Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

മെയിൽ മോട്ടോർ സർവീസിൽ 17 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11

തപാൽ വകുപ്പിന്റെ ഭാഗമായ മെയിൽ മോട്ടോർ സർവീസിൽ 17 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ന്യൂഡൽഹിയിലാണ് അവസരം.

സ്ഥിരനിയമനമാണ്.

ഒഴിവുകൾ :

  • മോട്ടോർ വെഹിക്കിൾ മെക്കാനിക് (ഡീസൽ) -06 ,
  • മോട്ടോർ വെഹിക്കിൾ ഇലക്ട്രീഷ്യൻ (സ്കിൽഡ്) -2 ,
  • ടയർമാൻ (സ്കിൽഡ്) -3 ,
  • പെയിൻറർ (സ്കിൽഡ്) -2 ,
  • ഫിറ്റർ (സ്കിൽഡ്) 2 ,
  • കോപ്പർ ആൻഡ് ടിൻ സ്മിത്ത് (സ്കിൽഡ്) -1 ,
  • അപ് ഹോൾസ്റ്റർ (സ്കിൽഡ്) -1

യോഗ്യത :

  • ബന്ധപ്പെട്ട ട്രേഡിൽ ഗവ.അംഗീകൃത സ്ഥാപനത്തിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റ്.
  • അല്ലെങ്കിൽ എട്ടാം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പരിചയവും.

മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് കൂടി ഉണ്ടായിരിക്കണം.

പ്രായം : 01.07.2021 – ന് 18-30 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ബാധകം)

അപേക്ഷാഫോമും വിശദവിവരങ്ങളും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം , അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സ്പീഡ് പോസ്റ്റ് /രജിസ്ട്രേഡ് പോസ്റ്റായി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!