കോസ്റ്റ് ഗാർഡിൽ 19 സിവിലിയൻ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 29
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നോർത്ത് ഈസ്റ്റ് റീജൺ ഹെഡ് ക്വാർട്ടേഴ്സിൽ 19 ഒഴിവ്.
നേരിട്ടുള്ള നിയമനമായിരിക്കും.
- കൊൽക്കത്ത ,
- ഭുവനേശ്വർ ,
- പാരദ്വീപ് ,
- ഹാൽഡിയ എന്നിവിടങ്ങളിലാണ് അവസരം.
Job Summary | |
---|---|
Job Role | Civilian MT Driver/Fork Lift Operator/MT Fitter/MT(Mech)/Fireman/Engine Driver/MTS/Lascar |
Qualification | 10th/ITI |
Total Vacancies | 19 |
Salary | Rs.18,000-25,000/- |
Experience | Freshers/Experienced |
Job Location | Across India |
Last Date | 29 November 2021 |
വിവരങ്ങൾ മലയാളത്തിൽ/ഇംഗ്ലീഷിൽ അറിയാൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സിവിലിയൻ എം.ടി. ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
ലൈറ്റ് / ഹെവി മോട്ടോർ ഡ്രൈവിങ് ലൈസെൻസ് ഉണ്ടായിരിക്കണം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
മോട്ടോർ മെക്കാനിസത്തിൽ അറിവുണ്ടായിരിക്കണം. - പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
- അല്ലെങ്കിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : എം.ടി. ഫിറ്റർ / എം.ടി (മെക്കാനിക്)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : ഫയർമാൻ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
നിർദിഷ്ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം. - പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : എൻജിൻ ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻജിൻ ഡ്രൈവർ കോംപിറ്റൻസി സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ തത്തുല്യം. - പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : എം.ടി.എസ് ചൗക്കിദാർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : ലാസ്കർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 18-30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
വിലാസം
The Commander, Headquarters,
Coast Guard Region (NE),
Synthesis Business Park, 6th Floor,
Shrachi Building, Rajarhat,
New Town, Kolkata – 700 161
വിശദവിവരങ്ങൾക്കായി www.indiancoastguard.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 29.
Important Links | |
---|---|
Notification | Click Here |
Official Notification & Application Form | Click Here |
More Details | Click Here |
Indian Coast Guard Recruitment 2021 for Driver/Operator/MTS | 19 Posts | Last Date: 29 November 2021
Indian Coast Guard Recruitment 2021 – Join Indian Coast Guard has announced an online notification for recruitment to the post of Civilian MT Driver/Fork Lift Operator/MT Fitter/MT(Mech)/Fireman/Engine Driver/MTS/Lascar . There are 19 vacancies are to be filled for this posts. Interested candidates who completed their 10th/ITI can apply for this jobs. The last date to apply is on or before 29 November 2021. The detailed eligibility and selection process are given below in detail.
Job Summary | |
---|---|
Job Role | Civilian MT Driver/Fork Lift Operator/MT Fitter/MT(Mech)/Fireman/Engine Driver/MTS/Lascar |
Qualification | 10th/ITI |
Total Vacancies | 19 |
Salary | Rs.18,000-25,000/- |
Experience | Freshers/Experienced |
Job Location | Across India |
Last Date | 29 November 2021 |
Detailed Eligibility:
Educational Qualification:
Civilian MT Driver:
- 10th Std. pass. Must possess valid driving license for both heavy and light motor vehicles. Should have at least 02 years’ experience in driving motor vehicles, and Knowledge of motor mechanism (should be able to remove minor defects in vehicles).
Fork Lift Operator:
- Certificate in the respective trade from ITI or other recognized institutions with not less than one year experience in the trade OR 3 years experience in the trade for which no training is available in ITI or other recognized institution. Should possess heavy duty vehicle driving licence.
MT Fitter/MT(Mech):
- Matriculation or equivalent. 02 years’ experience in automobile workshop.
Fireman:
- Matriculation pass from a recognized Board or equivalent. Should be physically fit and capable of performing strenuous duties.
Engine Driver:
- Certificate of competency as Engine Driver from a recognized Government institute or equivalent.
MTS:
- Matriculation or equivalent pass. Two years’ experience as Chowkidar in any recognized Institution or organization.
Lascar:
- Matriculation pass or its equivalent from recognized boards. Three years’ experience in service on Boat.
Age Limit:
- Civilian MT Driver – 18 – 27 years
- Fork Lift Operator – 18 – 27 years
- MT Fitter/MT(Mech) – 18 – 27 years
- Fireman – 18 – 27 years
- Engine Driver – 18 -30 years
- MTS – 18 -27 years
- Lascar – 18 -30 years
Total Vacancies – 19 Posts
- Civilian MT Driver – 08 Posts
- Fork Lift Operator – 01 Post
- MT Fitter/MT(Mech) – 03 Posts
- Fireman – 04 Posts
- Engine Driver – 01 Post
- MTS – 01 Post
- Lascar – 01 Post
Salary:
- Civilian MT Driver – Rs. 19,900/-
- Fork Lift Operator – Rs. 19,900/-
- MT Fitter/MT(Mech) – Rs. 19,900/-
- Fireman – Rs. 19,900/-
- Engine Driver – Rs. 25,500/-
- MTS – Rs. 18,000/-
- Lascar – Rs. 18,000/-
Indian Coast Guard Recruitment Selection Process:
- The selection process will be based on written test/interview.
How to Apply for Indian Coast Guard Recruitment 2021?
All interested and eligible candidates can apply on or before 29 November 2021.
Important Links | |
---|---|
Notification | Click Here |
Official Notification & Application Form | Click Here |
More Details | Click Here |