Job NotificationsGovernment JobsLatest Updates
ഡൽഹി പ്ലാനിങ് ഡിപ്പാർട്ട്മെൻറിൽ 17 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20
ഡൽഹി ഗവൺമെൻറിന് കീഴിലെ പ്ലാനിങ് ഡിപ്പാർട്ട്മെൻറിൽ 17 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് / ഓപ്പറേഷണൽ റിസർച്ച് / മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ബിരുദം അല്ലെങ്കിൽ ഇക്കണോമിക്സ് / മാത്തമാറ്റിക്സ് / കൊമേഴ്സ് ബിരുദാനന്തരബിരുദം.
- ബിരുദതലത്തിലോ ബിരുദാനന്തരബിരുദ തലത്തിലോ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
- പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : ഇൻറൺസ്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / കൊമേഴ്സ് / മാത്തമാറ്റിക്സ് വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന. - ബിരുദാനന്തരബിരുദം അഭിലഷണീയം.
പ്രായപരിധി : 30 വയസ്സ്.
മറ്റ് ഒഴിവുകൾ :
- ഡയറക്ടർ -01 ,
- ജോയിൻറ് ഡയറക്ടർ -02 ,
- ഡെപ്യൂട്ടി ഡയറക്ടർ -02 ,
- സീനിയർ സിസ്റ്റം അനലിസ്റ്റ് -01
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്ക് www.delhiplanning.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |