Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDefenceGovernment JobsLatest Updates

എഫ്.ഒ.എൽ.ഡിപ്പോയിൽ 13 ഒഴിവ് | പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23

പുണെയിലെ കിർക്കെയിലുള്ള ഫ്യൂവൽ , ഓയിൽ , ലൂബ്രിക്കൻറ് ഡിപ്പോയിൽ 13 ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

ഗ്രൂപ്പ് സി ആൻഡ് ഡി വിഭാഗത്തിലാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മസ്‌ദൂർ ,ചൗക്കിദാർ 

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.

തസ്തികയുടെ പേര് : സിവിൽ മോട്ടോർ ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഹെവി വെഹിക്കിൾ സിവിൽ ഡ്രൈവിങ് ലൈസൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായം : 18-25 വയസ്സ്.

തിരഞ്ഞെടുപ്പ് :

പരീക്ഷയിലൂടെയും ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

മെട്രിക്കുലേഷൻ തലത്തിലുള്ളതായിരിക്കും പരീക്ഷ.

നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

പരീക്ഷയിൽ ജനറൽ ഇൻറലിജൻസ് ആൻഡ് റീസണിങ് , ന്യൂമറിക്കൽ ആപ്റ്റിഡ് , ജനറൽ ഇംഗ്ലീഷ് , ജനറൽ അവയർനസ് എന്നീ വിഷയത്തിലുള്ള ചോദ്യങ്ങളാണുണ്ടാകുക.

150 മാർക്കിനായിരിക്കും പരീക്ഷ.

അപേക്ഷ അയക്കേണ്ട വിധം


അപേക്ഷയും അനുബന്ധരേഖകളുമായി അപേക്ഷയോടൊപ്പം രണ്ട് 20×12 സെ.മീ. വലുപ്പമുള്ള എൻവലപ്പും 26 രൂപയുടെ സ്റ്റാമ്പുമായി

Officer Commanding FOL Depot Kirkee
Opposite Khadki Railway station ,
Near Range hills ,
Pin -411020

എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!