Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

ട്രോപ്പിക്കൽ മെറ്റിയോറോളജിയിൽ 156 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 01

പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയോറോളജിയിൽ 156 ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • പ്രോജക്ട് സയൻറിസ്റ്റ് III – 17 ,
  • പ്രോജക്ട് സയൻറിസ്റ്റ് – II – 37 ,
  • പ്രോജക്ട് സയൻറിസ്റ്റ് II (കംപ്യൂട്ടർ ആപ്ലിക്കേഷൻ സപ്പോർട്ട്) -01 ,
  • പ്രോജക്ട് മാനേജർ -02 ,
  • പ്രോജക്ട് കൺസൾട്ടൻറ് -01 ,
  • എക്സിക്യൂട്ടീവ് ഹെഡ് -01 ,
  • പ്രോജക്ട് സയൻറിസ്റ്റ്- I – 33 ,
  • സീനിയർ പ്രോജക്ട് അസോസിയേറ്റ് -05 ,
  • ട്രെയിനിങ് കോ – ഓർഡിനേറ്റർ -01 ,
  • പ്രോജക്ട് അസോസിയേറ്റ് I -13 ,
  • പ്രോജക്ട് അസോസിയേറ്റ് II -10 ,
  • ടെക്നിക്കൽ അസിസ്റ്റൻറ് -08 ,
  • പ്രോജക്ട് അസിസ്റ്റൻറ് -09 ,
  • ഫീൽഡ് വർക്കർ -02 ,
  • സയൻറിഫിക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് -03 ,
  • യു.ഡി.സി – 09 ,
  • സെക്ഷൻ ഓഫീസർ -03 ,
  • പ്രോജക്ട് അസോസിയേറ്റ് I -01

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.tropmet.res.in എന്ന വെബ്സൈറ്റ് കാണുക.

ഏഴ് തസ്തികകളിലേക്ക് ജൂലായ് 6 മുതലും മറ്റ് തസ്തികകളിലേക്ക് ജൂലായ് 12 മുതലും അപേക്ഷ അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 01.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!