Government JobsJob NotificationsLatest Updates
ഗുജറാത്ത് ഹൈക്കോടതിയിൽ 27 പ്രൈവറ്റ് സെക്രട്ടറി ഒഴിവുകൾ | ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 15.
High Court of Gujarat Notification 2021 : ഗുജറാത്ത് ഹൈക്കോടതിയിൽ പ്രൈവറ്റ് സെക്രട്ടറി സെക്രട്ടറി തസ്തികയിലെ 27 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Job Summary | |
---|---|
Post Name | PRIVATE SECRETARY |
No of Vacancies | 27 |
Qualification |
|
Mode Of Application | Online Application |
Age Limit | 18-35* Years |
Starting date for submitting Online Application | 01 July 2021 |
Closing date for submitting Online Application | 15 July 2021 |
യോഗ്യത :
- അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദം.
- മിനിറ്റിൽ 120 ഇംഗ്ലീഷ് വാക്ക് ഷോർട്ട് ഹാൻഡ് സ്പീഡ് ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ ബേസിക് നോളജ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായം : ജൂലായ് 15-ന് 18-35 വയസ്സാണ് പ്രായപരിധി.
- വനിതകൾക്ക് 5 വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുണ്ട്.
- ഉയർന്ന പ്രായപരിധിയിൽ വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.
ഒരു വിഭാഗത്തിനും ഉയർന്ന പ്രായപരിധി 45 വയസ്സ് കവിയാൻ പാടില്ല.
ശമ്പളം : 44,900 രൂപ മുതൽ 1,42,000 രൂപ വരെ.
എഴുത്തുപരീക്ഷ,സ്കിൽ ടെസ്റ്റ് എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ് , ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www.gujarathighcourt.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 15.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Info | Click Here |