Please wear masks while going out in public places.

Kerala Govt JobsDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKozhikodeLatest Updates

കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ജോലി ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 12

കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ (സി.ഡബ്ലു.ആർ.ഡി.എം) ഗവേഷണപദ്ധതിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • യോഗ്യത : എം.ഇ/ എം.ടെക് (വാട്ടർ റിസോഴ്സ് എൻജിനീയറിങ്) / തത്തുല്യം.
  • കാലാവധി : എട്ട് മാസം.
  • ശമ്പളം : 27,800 രൂപ.

തസ്‌തികയുടെ പേര് : പ്രോജക്ട് ഫെലോ

  • യോഗ്യത : എം.എസ്.സിയും ജി.ഐ.എസ് അധിഷ്ഠിത കോഴ്സ് ഡ്പ്ലോമയും.
    അല്ലെങ്കിൽ ബി.ടെക്കും ജി.ഐ.എസ് പരിചയവും.
  • കാലാവധി : ഒരുവർഷം
  • ശമ്പളം : 22,000 രൂപ.

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് 

  • യോഗ്യത : എം.എസ്.സി – എൻവയോൺമെൻറൽ സയൻസ്/ ജിയോ ഇൻഫർമാറ്റിക്സ് ബോട്ടണി.
  • കാലാവധി : ഒരുവർഷം (മൂന്നുവർഷംവരെ നീട്ടാൻ സാധ്യത).
  • ശമ്പളം : 20,000 രൂപയും 16 ശതമാനം എച്ച്.ആർ.എ.യും .

തസ്‌തികയുടെ പേര് : പ്രോജക്ട് ഫെലോ

  • യോഗ്യത : എം.എസ്.സി – ബോട്ടണി /അഗ്രികൾച്ചർ (അഗ്രോണമി / സോയിൽ സയൻസ്)
  • കാലാവധി : ഒരുവർഷം (രണ്ടുവർഷം വരെ നീട്ടാൻ സാധ്യത )
  • ശമ്പളം : 22,000 രൂപ.

തസ്‌തികയുടെ പേര് : പ്രോജക്ട് ഫെലോ

  • യോഗ്യത : എം.ടെക് / എം.ഇ (എൻവയോൺമെൻറൽ എൻജിനീയറിങ്)
  • കാലാവധി : 10 മാസം.
  • ശമ്പളം : 22,000 രൂപ.

പ്രായപരിധി : 2021 ജനുവരി 1 – ന് 36 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുകൾ ലഭിക്കും).

തിരഞ്ഞെടുപ്പ്


അഭിമുഖം ഓൺലൈനായാണ് നടത്തുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി (ഗൂഗിൾ ഫോം) സമർപ്പിക്കണം.

വിശദവിവരങ്ങളും ഗൂഗിൾ ഫോമും www.cwrdm.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!