Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsKottayamLatest UpdatesMalappuramThrissur

കുടുംബശ്രീയിൽ 150 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12,15

കുടുംബശ്രീയിൽ വിവിധ ജില്ലകളിലായി 150 ഒഴിവ്.

ജലജീവൻ നിർവഹണ സഹായ ഏജൻസിയായി കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിൻെറ അടിസ്ഥാനത്തിലാണ് നിയമനം.

വിവിധ ഗ്രാമപ്പഞ്ചായത്തുകളിലാണ് ഒഴിവ്.

കുടുംബശ്രീയുടെ അതത് ജില്ലാ മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവുകൾ :

  • തൃശ്ശൂർ -92 ,
  • മലപ്പുറം -40 ,
  • കോട്ടയം -18

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ടീം ലീഡർ

  • ഒഴിവുകളുടെ എണ്ണം : 30
  • യോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി.
    ഗ്രാമവികസനപദ്ധതി / ജലവിതരണപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
  • ടൂ വീലർ ലൈസെൻസ് അഭികാമ്യം.

തസ്‌തികയുടെ പേര് : കമ്യൂണിറ്റി എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബിരുദം / ഡിപ്ലോമ.
    ഗ്രാമവികസനപദ്ധതി / ജലവിതരണപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
  • ടൂ വീലർ ലൈസെൻസ് അഭികാമ്യം.

തസ്‌തികയുടെ പേര് : കമ്യൂണിറ്റി ഫെസിലിറ്റേറ്റർ

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : ബിരുദം.
    ഗ്രാമവികസനപദ്ധതി / ജലവിതരണപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
  • ടൂ വീലർ ലൈസെൻസ് അഭികാമ്യം.

വിശദ വിവരങ്ങൾക്കായി www.kudumbashree.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ ബയോഡേറ്റ സഹിതം തൃശ്ശൂർ ജില്ലയിലെ ഒഴിവിലേക്ക് jmkudumbashreethrissur@gmail.com എന്ന മെയിലിലേക്കോ അല്ലെങ്കിൽ

ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ ,
കുടുംബശ്രീ ,
സിവിൽ സ്റ്റേഷൻ
അയ്യന്തോൾ
തൃശ്ശൂർ -680003

എന്ന വിലാസത്തിലേക്കോ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12.

Important Links
Official Notification Click Here
More Details Click Here

മലപ്പുറം ജില്ലയിലെ ഒഴിവിലേക്ക് അപേക്ഷകൾ ബയോഡേറ്റ് സഹിതം memalappuram@gmail.com എന്ന മെയിലേക്കോ അല്ലെങ്കിൽ

ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ ,
കുടുംബശ്രീ ,
സിവിൽ സ്റ്റേഷൻ ,
മലപ്പുറം പി.ഒ ,
മലപ്പുറം -676505 (ഫോൺ നമ്പർ -0483 2733470)

എന്ന വിലാസത്തിലോ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05.


കോട്ടയം ജില്ലയിലെ അപേക്ഷകൾ ബയോഡേറ്റ സഹിതം spemktm4@gmail.com എന്ന മെയിലിലേക്കോ

ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ ,
കുടുംബ ശ്രീ ,
ജില്ലാ പഞ്ചായത്ത് ബിൽ ഡിങ് രണ്ടാംനില ,
കളക്ടറേറ്റ് പി.ഒ. ,
കോട്ടയം

എന്ന വിലാസത്തിലോ അയക്കണം.

ഫോൺ : 04812302049

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.


 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!