Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDefenceGovernment JobsLatest Updates

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ അവസരം | ഇന്ത്യൻ ആർമിക്ക് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.

മഹാരാഷ്ട്രയിലെ പുൽഗാവിലുള്ള സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ 21 ഒഴിവ്.

ഗ്രൂപ്പ് സി വിഭാഗത്തിലാണ് അവസരം.

നേരിട്ടുള്ള നിയമനമായിരിക്കും.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.

തസ്തികയുടെ പേര് : ഫയർമാൻ (പുരുഷന്മാർ മാത്രം)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.

തസ്തികയുടെ പേര് : ട്രേഡ്സ്മാൻ മേറ്റ്

  • ഒഴിവുകളുടെ എണ്ണം : 8
  • യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.

തസ്തികയുടെ പേര് : വെഹിക്കിൾ മെക്കാനിക്ക്

  • ഒഴിവുകളുടെ എണ്ണം : 2
  • യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : ടെയ്-ലർ

  • ഒഴിവുകളുടെ എണ്ണം : 1
  • യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
    ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിലാസം


Commandant,
CAD Pulgaon,
Dist-Wardha,
Maharashtra, PIN – 442303

അപേക്ഷാകവറിനു പുറത്ത് “APPLICATION FOR THE POST OF……………..” എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷാഫോം വെബ്സൈറ്റിൽ ലഭിക്കും.

വിശദ വിവരങ്ങൾക്കായി www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.

Important Links
Official Notification Click Here
Official Website & More Info Click Here

ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!