Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ അധ്യാപക ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 07

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ (CET) സിവിൽ എൻജിനീയറിങ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്.

ഒരു സെമസ്റ്ററിലേക്കായിരിക്കും നിയമനം.

അടിസ്ഥാന യോഗ്യത :

  • ബി.ഇ/ ബി.ടെക് ഇൻ സിവിൽ എൻജിനീയറിങ് ആന്റ് എം.ഇ/ എം.ടെക് ഇൻ സിവിൽ എൻജിനീയറിങ് സ്‌പെഷ്യലൈസേഷൻ.
  • ബി.ടെക്കിനോ എം.ടെക്കിനോ ഒന്നാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും അനുബന്ധ രേഖകളും hod.ce@cet.ac.in എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 07 വൈകിട്ട് അഞ്ചു മണി.

കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിലിൽ (hod.ce@cet.ac.in) ബന്ധപ്പെടാം.

Important Links
Official Website Click Here

ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!