Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ധനവകുപ്പിൽ ഐ.ടി. പ്രൊഫഷണൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 5

Kerala State Finance Department Notification 2022 : സംസ്ഥാന ധനകാര്യ വകുപ്പിൽ പി.എച്ച്.പി പ്രോഗ്രാമർ, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ ഒഴിവുണ്ട്.

ഒരു വർഷത്തേക്കാണ് നിയമനം.

സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.


പി.എച്ച്.പി പ്രോഗ്രാമർ :

ശമ്പളം: 40,000 – 50,000 രൂപ.

യോഗ്യത: ബി.ഇ./ബി.ടെക്/എം.സി.എ./എം.എ സി. കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സോഫ്റ്റ്-വെയർ ഡവലപ്പ്മെന്റിൽ മൂന്നുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം, Development experience in PHP using any MVC Framework, preferably Symfony with MySQL, PostgreSQL.

ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ :

ശമ്പളം : 40,000 – 50,000 രൂപ.

യോഗ്യത: ബി.ഇ./ബി.ടെക്/എം.സി.എ./എം.എ സി. കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സോഫ്റ്റ്-വേർ ഡവലപ്പ്മെന്റിൽ മൂന്നുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം, Experience in the Administration of Database in DB2/ PostgreSQL/MariaDB/MongoDB on Linux / Ubuntu Platform.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തപാൽ മാർഗ്ഗം അപേക്ഷിക്കണം.

അപേക്ഷ അയയ്ക്കേണ്ട വിലാസം


അഡീഷണൽ ചീഫ് സെക്രട്ടറി,
ധനകാര്യ (ഐ.ടി സോഫ്റ്റ്-വെയർ) വിഭാഗം,
വന്ദനം, ഉപ്പളം റോഡ്,
തിരുവനന്തപുരം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 5.

[the_ad id=”13011″]

Important Links

For More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!