Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsITI/Diploma JobsJob NotificationsLatest Updates

രാഷ്ട്രീയ കെമിക്കൽസിൽ 104 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 07

മുംബൈ ആസ്ഥാനമായുള്ള രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 104 അപ്രൻറിസ് ഒഴിവ്.

ട്രോംബെ , താൽ എന്നിവിടങ്ങളിലായിരിക്കും പരിശീലനം.

പ്ലസ് ടു,ഡിപ്ലോമ,ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് എച്ച്.ആർ ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : ബിരുദവും അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനവും.

തസ്തികയുടെ പേര് : അറ്റൻഡൻറ് ഓപ്പറേറ്റർ കെമിക്കൽ പ്ലാൻറ് ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : കെമിസ്ട്രി വിത്ത് ഫിസിക്സ് / കെമിസ്ട്രി ആൻഡ് മാത്തമാറ്റിക്സ് / ബയോളജി ബി.എസ്.സി

തസ്തികയുടെ പേര് : അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 10

യോഗ്യത :

  • എച്ച്.എസ്.സി. കൊമേഴ്സ് പാസായിരിക്കണം.
  • അല്ലെങ്കിൽ ബിരുദവും ഫിനാൻഷ്യൽ സെക്ടറിലെ രണ്ടുവർഷത്തെ പ്രവ ത്തിപരിചയവും .
  • അല്ലെങ്കിൽ ബി.കോം/ ബി.ബി.എ/ ഇക്കണോമിക്സ് ബിരുദം.

തസ്തികയുടെ പേര് : മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി)

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : സയൻസ് ആൻഡ് മാത്തമാറ്റിക്സ് എച്ച്.എസ്.സി. പാസായിരിക്കണം.

തസ്തികയുടെ പേര് : ഡിപ്ലോമ

  • ഒഴിവുകളുടെ എണ്ണം : 19 (കെമിക്കൽ -04 , കംപ്യൂട്ടർ -05 , ഇലക്ട്രിക്കൽ -05 , മെക്കാനിക്കൽ -05)
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

പ്രായപരിധി : 25 വയസ്സ്.

മെഡിക്കൽ ലാബ് ട്രെയിനി തസ്തികയ്ക്ക് 21 വയസ്സ്.

പരിശീലനം : 12 മാസം.

എക്സിക്യൂട്ടീവ് (എച്ച്.ആർ) ട്രെയിനിക്ക് 14 മാസം.

സ്റ്റൈപെൻഡ് :

  • പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് 7000 രൂപ.
  • ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 8000 രൂപ.
  • ബിരുദം യോഗ്യതയുള്ളവർക്ക് 9000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.rcfltd.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 07.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!