Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest UpdatesRailway Jobs

വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03

വെസ്റ്റേൺ റെയിൽവേ 21 കായികതാരങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

ഓഗസ്റ്റ് നാലു മുതൽ അപേക്ഷിച്ചുതുടങ്ങാം.

ലെവൽ 2 , 3 , 4 , 5 എന്നിവയിലാണ് നിയമനം.

കായികയിനങ്ങൾ :

വനിതകൾ :

  • അതറ്റിക്സ് -04 ,
  • ഹോക്കി -03 ,
  • ബാസ്കറ്റ് ബോൾ -02 ,
  • ക്രിക്കറ്റ് -01 ,
  • ടേബിൾ ടെന്നീസ് -01

പുരുഷന്മാർ :

  • ഹാൻഡ്ബോൾ -02 ,
  • അത്ലറ്റിക്സ് -03 ,
  • ബാസ്കറ്റ് ബോൾ -01 ,
  • ഡൈവിങ് -01 ,
  • റെസ്ലിങ് -01 ,
  • വാട്ടർപോളോ -01.

ലെവൽ – 4/5 യോഗ്യത : ബിരുദം.

ലെവൽ – 2/3 യോഗ്യത : പ്ലസ് ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.

പ്രായം : 18-25 വയസ്സ്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി./എസ്.ടി/ഭിന്നശേഷി/വനിതകൾ എന്നിവർക്ക് 250 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!