Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKottayamLatest Updates

ഐ.ഐ.ഐ.ടി-യിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 04,25

കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ അവസരം.

ഗ്രേഡ് II ലേക്ക് കരാർ നിയമനവും ഗ്രേഡ് I ലേക്ക് റഗുലർ നിയമനവുമാണ്.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് /ഇൻഫർമേഷൻ ടെക്നോളജി/ മാത്തമാറ്റിക്സ് തസ്തികയിലാണ് ഒഴിവ്.

കൂടാതെ അഡ്ഹോക്ക് ഫാക്കൽറ്റി ഇൻ സി.എസ്.ഇ ആൻഡ് ഇ.സി.ഇ.ഡി.യിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


  • അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ അവസാന തീയതി : ഓഗസ്റ്റ് 25.
  • അഡ്ഹോക്ക് ഫാക്കൽറ്റി തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 04.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്ക് www.iiitkottayam.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Faculty Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!