Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

സ്പൈസസ് ബോർഡിൽ ട്രെയിനി ഒഴിവ്

അവസരം എറണാകുളത്ത് | തിരഞ്ഞെടുപ്പ് തീയതി : ഓഗസ്റ്റ് 12

എറണാകുളത്തെ പാലാരിവട്ടത്തുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ സ്പൈസസ് ബോർഡിൽ ട്രെയിനി തസ്തികയിൽ 3 അവസരം.

തത്സമയടെസ്റ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

കൊച്ചിയിലാണ് പരിശീലനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാർക്കറ്റ് റിസർച്ച് ട്രെയിനി

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • ഇൻറർനാഷണൽ ബിസിനസ്/ഇൻറർനാഷണൽ മാർക്കറ്റിങ്/ഫോറിൻ ട്രേഡ്/അഗ്രി ബിസിനസ് ബിരുദാനന്തര ബിരുദം/ബിരുദാനന്തരബിരുദ ഡിപ്ലോമ.
  • അല്ലെങ്കിൽ ഇതേ വിഷയത്തിൽ സ്പെഷ്യലൈസ് ചെയ്ത എം.ബി.എ.

തസ്തികയുടെ പേര് : സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ട്രെയിനി

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : സ്റ്റാറ്റിസ്റ്റികൽ/അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് എം.എസ്.സി.


തിരഞ്ഞെടുപ്പ് : തത്സമയടെസ്റ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം : സ്പൈസസ് ബോർഡ്, സുഗന്ധഭവൻ, എൻ.എച്ച്. ബൈപ്പാസ് പാലാരിവട്ടം കൊച്ചി.

വെബ്സൈറ്റ് : www.indianspices.com

തിരഞ്ഞെടുപ്പ് തീയതി : ഓഗസ്റ്റ് 12.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!