Engineering JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time JobsTeaching Jobs
CUSAT-ൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്.
ഇൻസ്ട്രുമെൻറഷൻ വകുപ്പിൽ ഇലക്ട്രോണിക്സ് , ഇൻസ്ട്രമെന്റേറഷൻ സ്പെഷ്യലൈസേഷനിലാണ് ഒഴിവ്.
കരാർ നിയമനമാണ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ എം.എസ്.സി + നെറ്റ് / ബി.ടെക് / ബി.ഇ ബിരുദവും മികച്ച അക്കാദമികപശ്ചാത്തലവും ഉള്ളവർക്ക് അപേക്ഷിക്കാം.
- ഈ മേഖലയിലുള്ള എം.ഫിൽ / എം.ടെക് / പിഎച്ച്.ഡി അഭികാമ്യം.
ശമ്പളം :
- പിഎച്ച്.ഡി – 42,000 രൂപ/-
- മറ്റുള്ളവർക്ക് – 40,000 രൂപ/-
അപേക്ഷാഫീസ് :
- ജനറൽ – 700 രൂപ.
- എസ്.സി/എസ്.ടി -140 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.faculty.cusat.ac.in എന്ന വെബ്സൈറ്റ് കാണുക.
അപ്ലോഡ് ചെയ്ത അപേക്ഷയുടെ പകർപ്പ് , വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി , ഫീസ് രസീത് , ബയോഡേറ്റ എന്നിവ സഹിതം
രജിസ്ട്രാർ ,
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്സനോളജി ,
കൊച്ചി – 682022
എന്ന വിലാസത്തിൽ അയക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |