Engineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates
KMML-ൽ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 10
കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ രണ്ട് ഒഴിവുകളുണ്ട്.
തസ്തികയുടെ പേര് : മാർക്കറ്റിങ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മാർക്കറ്റിങ് മാനേജ്മെൻറിൽ റഗുലർ എം.ബി.എ / പി.ജി.ഡി.എം
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഒന്നാം ക്ലാസോടെ ബി.ടെക് / എം.സി.എ / എം.എസ്.സി കംപ്യൂട്ടർ സയൻസ് / എം.എസ്.സി ഇൻ ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ ,
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷാഫീസ് 500 രൂപയാണ്.
എസ്.സി , എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.
ഫീസ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് എന്ന പേരിൽ ചവറയിൽ മാറാവുന്ന ഡി.ഡിയായിട്ടാണ് എടുക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾ www.kmml.com എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അപേക്ഷ
Head of the Department ( P&A/L ) ,
KMML , Pb No.4 ,
Sankaramangalam ,
Chavara ,
Kollam – 691583
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |