Job NotificationsEngineering JobsGovernment JobsLatest Updates
കൊച്ചിൻ ഷിപ്പ്യാഡിൽ മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20
കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ മുംബൈയിലുള്ള ഷിപ്പ് റിപ്പയർ യൂണിറ്റിൽ മാനേജർ തസ്തികയിൽ ഒരു ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത :
- മെക്കാനിക്കൽ / മറൈൻ / നേവൽ ആർക്കിടെക്ചർ ബിരുദം.
- 9 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്.
Job Summary | |
---|---|
Post Name | Manager |
Qualification | Degree in Mechanical/Marine/Naval Architecture Engineering |
Total Posts | 01 |
Salary | Rs.1,06,440/- |
Age Limit | 40 years |
Last Date | 20 July 2021 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |