ബ്രഹ്മോസ് എയറോസ്പേസിൽ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14
തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കരാർ നിയമനമാണ്.
തുടക്കത്തിൽ മൂന്ന് വർഷത്തെ കരാറായിരിക്കും.
ആവശ്യമെങ്കിൽ പ്രകടനം വിലയിരുത്തി നീട്ടിനൽകും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : എൻജിനീയർ (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ)
- യോഗ്യത : ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക്കും (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 37 വയസ്സ്.
തസ്‌തികയുടെ പേര് : എൻജിനീയർ (മെക്കാനിക്കൽ / എൻ.ഡി.ടി)
- യോഗ്യത : ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക്കും (മെക്കാനിക്കൽ) ഐ.എസ്.എൻ.ടി/ എ.എസ്.എൻ.ടി ലെവൽ II സർട്ടിഫിക്കറ്റും (ആർ.ടി , യു.ടി , പി.ടി ആൻറ് . എം.പി.എ.ടെക്നിക്സ്) , എം.ഇ / എൻ.ഡി.ടി.യിൽ എം.ഇ / എം.ടെക് അഭിലഷണീയം.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 37 വയസ്സ്.
തസ്‌തികയുടെ പേര് : സൂപ്പർവൈസർ (മെക്കാനിക്കൽ)
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ , മൂന്ന് വർഷത്തെ പരിചയം.
- പ്രായപരിധി : 37 വയസ്സ്.
തസ്‌തികയുടെ പേര് : ടെക്നീഷ്യൻ (ഫിറ്റർ / മെഷീനിസ്റ്റ് ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക്സ്)
- യോഗ്യത : ഫസ്റ്റ് ക്ലാസോടെയുള്ള ഐ.ടി.ഐ (ഫിറ്റർ / മെഷീനിസ്റ്റ് / ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക്സ്).
- അഞ്ച് വർഷത്തെ പ്രവർത്തന പരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫീസർ (ചാർട്ടേഡ് അക്കൗണ്ടൻറ്)
- യോഗ്യത : ചാർട്ടേഡ് അക്കൗണ്ടൻറ് ജോലിയിലുള്ള പരിചയം , ടാലി അക്കൗണ്ടിങ് സോഫ്റ്റ് വേറിൽ അറിവ് നിർബന്ധം.
- ഒരു വർഷത്തെ പ്രവർത്തന പരിചയം.
- പ്രായപരിധി : 30 വയസ്സ്.
തുടക്കത്തിൽ തിരുവനന്തപുരത്തായിരിക്കും നിയമനമെങ്കിലും ഇന്ത്യക്കകത്തും പുറത്തും മാറ്റത്തിന് സാധ്യതയുണ്ട്.
ജൂൺ 23 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
പ്രവർത്തന പരിചയം,നേടിയിരിക്കേണ്ട മേഖലകൾ ഉൾപ്പെടെ വിശദവിവരങ്ങൾ www.batl.co.in ൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇതേ വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകൾ സഹിതം അയക്കണം.
വിലാസം
The Dy. General Manager (HR & Admin.),
BrahMos Aerospace Thiruvananthapuram Limited,
Chackai, Beach P O,
Thiruvananthapuram – 695 007
Ph: 0471 2501325
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.
Important Links | |
---|---|
Official Notification for Engineer(Electronics & Instrumentation) | Click Here |
Official Notification for Engineer NDT | Click Here |
Official Notification for Supervisor | Click Here |
Official Notification for Technician | Click Here |
Official Notification for Engineer NDT | Click Here |
Official Notification for Asst. Accounts Officer | Click Here |
Application format | Click Here |
More Details | Click Here |