Please wear masks while going out in public places.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

സി-ഡാക്കിൽ 64 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03 ,10

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 64 ഒഴിവ്.

മുംബൈ , പുണെ എന്നിവിടങ്ങളിലാണ് അവസരം.

മുംബൈയിലെ 51 പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് കരാർ നിയമനമായിരിക്കും.

കൂടാതെ എട്ട് അഡ്മിനിസ്ട്രേറ്റീവ് ഒഴിവിലേക്ക് റെഗുലർ വ്യവസ്ഥയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പുണെയിൽ വിവിധ തസ്തികയിൽ 5 ഒഴിവാണുള്ളത്.

ഓൺലൈനായി അപേക്ഷിക്കണം.


മുംബൈ : 59

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 51
  • യോഗ്യത : ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക് / എം.സി.എ / തത്തുല്യം.
  • 3 മുതൽ 8 വർഷത്തെ പ്രവൃത്തിപരിചയം.
  • അല്ലെങ്കിൽ എം.ഇ/ എം.ടെക് / തത്തുല്യം.
  • 1-5 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : സീനിയർ ലെവൽ തസ്തികയിലേക്ക് 37 വയസ്സ്.
  • മറ്റ് തസ്തികയിലേക്ക് 30 വയസ്സ്.

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് (ലൈബ്രറി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ലൈബ്രറി/ ഇൻഫർമേഷൻ സയൻസിൽ ബിരുദം/ബിരുദാനന്തരബിരുദം.
  • ഒരു വർഷത്തെ കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
  • ബിരുദവിഭാഗക്കാർക്ക് 11 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് 9 വർഷത്തെയും പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് (അക്കൗണ്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കൊമേഴ്സിൽ ബിരുദം / ബിരുദാനന്തരബിരുദം.
    ഒരു വർഷത്തെ കംപ്യൂട്ടർ കോഴ്സസ് പാസായിരിക്കണം.
  • ബിരുദ വിഭാഗക്കാർക്ക് 11 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് 9 വർഷത്തെയും പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : കൊമേഴ്സ് ആർട്സ് / സയൻസ് ബിരുദം.
    ആറുമാസത്തെ കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
    ബിരുദക്കാർക്ക് മൂന്ന് വർഷത്തെയും ബിരുദാനന്തരബിരുദക്കാർക്ക് ഒരുവർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 30 വയസ്സ്.

പുണെ : 05

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • ഒരുവർഷത്തെ കംപ്യൂട്ടർ കോഴ്സസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
    ബിരുദവിഭാഗക്കാർക്ക് 11 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് 9 വർഷത്തെയും പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • ഒരുവർഷത്തെ കംപ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
    ബിരുദവിഭാഗക്കാർക്ക് 7 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് 5 വർഷത്തെയും പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 36 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
    ആറുമാസത്തെ കംപ്യൂട്ടർ കോഴ്സസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • ബിരുദവിഭാഗക്കാർക്ക് 3 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് ഒരു വർഷത്തെയും പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ് ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.

മുംബൈയിലെ പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03.

മുംബൈയിലെ മറ്റ് തസ്തികകളിലേക്കും പുണെയിലെ ഒഴിവുകളിലേക്കും അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.

Important Links
Official Notification & Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!