പൊതുമേഖലാ സ്ഥാപനത്തിൽ 35 ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 18
കേരളസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനത്തിൽ ടെക്നിക്കൽ സപ്പോർട്ട് സർവീസിലേക്ക് 35 ഒഴിവ്.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ പ്രോജക് കോ-ഓർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്കും 10 വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : പ്രോജക്ട് കോ – ഓർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്കും.
- 7 വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 07
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്കും.
- 5 വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 10 (സ്ട്രക്ചറൽ എൻജിനീയറിങ് -2 , സിവിൽ -6 , ഇലക്ട്രിക്കൽ -1 , മെക്കാനിക്കൽ -1)
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : കാഡ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് / ഡിപ്ലോമ.
- ഓട്ടോ കാഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
തസ്തികയുടെ പേര് : അസോസിയേറ്റ് എൻജിനീയേഴ്സ്
- ഒഴിവുകളുടെ എണ്ണം : 13
- വിരമിച്ചവർക്കാണ് അവസരം.
തസ്തികയുടെ പേര് : അസോസിയേറ്റ് അക്കൗണ്ടന്റ്
- ഒഴിവുകളുടെ എണ്ണം : 01
- വിരമിച്ചവർക്കാണ് അവസരം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 18.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |