ചലച്ചിത്ര വികസന കോർപ്പറേഷനിൽ പ്രോജക്ട് അസിസ്റ്റന്റ് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 22
തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അവസരം.
രണ്ട് ഒഴിവാണുള്ളത്.
തപാൽ വഴി അപേക്ഷിക്കണം.
Designation : Project Assistant (1 Vacancy) |
|
Job Description |
Will be responsible for:
|
Academic Qualification |
|
Experience |
|
Maximum Age Limit |
35 years |
Pay |
|
Terms of Engagement |
|
Designation : Project Assistant (1 Vacancy) |
|
Job Description | Will be responsible for:
|
Academic Qualification |
|
Experience |
|
Maximum Age Limit |
35 years |
Pay |
|
Terms of Engagement |
|
രണ്ടുവർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും.
യോഗ്യത :
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബി.ടെക്.
- സെക്രട്ടേറിയൽ പ്രാക്ടീസുള്ളവർക്ക് മുൻഗണന.
എം.എസ് ഓഫീസ് അറിഞ്ഞിരിക്കണം.
5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി : 35 വയസ്സ്.
വിശദവിവരങ്ങൾക്കായി www.ksfdc.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
Managing Director ,
Chalachitra KSFDC ,
Kalabhavan ,
Vazhuthacaud ,
Thiruvananthapuram – 695014
എന്ന വിലാസത്തിലേക്കയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 22.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |