Engineering JobsGovernment JobsJob NotificationsLatest UpdatesTeaching Jobs
രാജസ്ഥാൻ കേന്ദ്രശാലയിൽ 28 അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 17
രാജസ്ഥാനിലെ അജ്മീറിലുള്ള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ 28 ഒഴിവ്.
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് അവസരം.
ഒഴിവുകൾ :
- പ്രൊഫസർ-7,
- അസോസിയേറ്റ് പ്രൊഫസർ-13,
- അസിസ്റ്റന്റ് പ്രൊഫസർ-8.
ഒഴിവുള്ള വിഷയങ്ങൾ :
- ആർക്കിടെക്ചർ-2,
- അറ്റ്മോസ്ഫിയറിക് സയൻസ്-1,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്-3,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-3,
- ബയോ-മെഡിക്കൽ എൻജിനീയറിങ്-7,
- മാനേജ്മെന്റ്-3,
- ഇക്കണോമിക്സ്-1,
- യോഗ-1,
- സ്പോർട്സ് ബയോമെക്കാനിക്സ്-3,
- സ്പോർട്സ് സൈക്കോളജി-1,
- സ്റ്റാറ്റിസ്റ്റിക്സ്-1,
- ലിംഗ്വിസ്റ്റിക്സ്-2
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.curaj.ac.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് തപാലിൽ അയക്കണം.
അപേക്ഷാഫീസുണ്ട്.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 17.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 24.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |