Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

കൽപ്പാക്കത്ത് 25 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 06

ആണവോർജവകുപ്പിന് കീഴിൽ കൽപ്പാക്കത്തുള്ള ജനറൽ സർവീസസ് ഓർഗനൈസേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

25 ഒഴിവുണ്ട്.

തസ്തിക, വിഭാഗം/വിഷയം, ഒഴിവ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ

  • വിഭാഗം/ഒഴിവ് : ജനറൽ ഫിസിഷ്യൻ-1 (ജനറൽ), ഗൈനക്കോളജി-1 (ജനറൽ), റേഡിയോ ഡയഗ്നോസിസ് റേഡിയോളജി-1 (ജനറൽ), ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ/കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ-3 (എസ്.ടി-1, ഒ.ബി.സി.-1, ജനറൽ-1).

തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ

  • വിഭാഗം/ഒഴിവ് : സിവിൽ-1 (ഇ.ഡബ്ല്യു.എസ്.)

തസ്തികയുടെ പേര് : നഴ്സ്

  • വിഭാഗം/ഒഴിവ് : 5 (ഒ.ബി.സി-2, എസ്.ടി-1, ജനറൽ-1, ഇ.ഡബ്ല്യു.എസ്-1).

തസ്തികയുടെ പേര് : സയന്റിഫിക് അസിസ്റ്റന്റ്

  • വിഭാഗം/ഒഴിവ് : റേഡിയോഗ്രഫി (ഇ.ഡബ്ല്യു.എസ്), കാറ്ററിങ്-1 (ഒ.ബി.സി), ഇലക്ട്രിക്കൽ-1 (ജനറൽ), സിവിൽ-2 (ജനറൽ-1, എസ്.സി-1), ഇലക്ട്രോണിക്സ്-1 ( ജനറൽ), കംപ്യൂട്ടർ-1 (എസ്.ടി).

തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

  • വിഭാഗം/ഒഴിവ് :  1 (എസ്.സി)

തസ്തികയുടെ പേര് : ടെക്നീഷ്യൻ

  • വിഭാഗം/ഒഴിവ് :  സാനിറ്ററി ഇൻസ്പെക്ഷൻ-1 (ജനറൽ), റിസെപ്ഷനിസ്റ്റ് ഹോസ്പിറ്റാലിറ്റി  മാനേജ്മെന്റ്-1 (ജനറൽ), കാർപെന്റർ-1 (ഒ.ബി.സി), മേസൺ-1 ( എസ്.സി), ഇലക്ട്രോണിക്സ്-1 (ജനറൽ).

അപേക്ഷാഫോമും വിശദവിവരങ്ങളും www.gso.igcar.gov.in, www.igcar.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 06.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!