Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

ദൂരദർശനിൽ റിസർച്ചർ ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 11

ഡി.ഡി.ന്യൂസിലെ റിസർച്ചർ ഒഴിവുകളിലേക്ക് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു.

ഏഴ് ഒഴിവുകളാണുള്ളത്.

തസ്‌തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ചർ

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ബിരുദം , രണ്ടുവർഷത്തെ ഗവേഷണപരിചയം.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 30,000 രൂപ.

തസ്‌തികയുടെ പേര് : സീനിയർ റിസർച്ചർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം , ആറുവർഷത്തെ മാധ്യമഗവേഷണപരിചയം.
  • ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിലെ പ്രാവീണ്യവും ടെലിവിഷൻ വാർത്താചാനലിലെ രണ്ടുവർഷത്തെ പരിചയവും അഭിലഷണീയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 48,000 രൂപ.

തസ്‌തികയുടെ പേര് : ചീഫ് റിസർച്ചർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം , എട്ടുവർഷത്തെ മാധ്യമ / ഗവേഷണ പരിചയം.
  • ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിലെ പ്രാവീണ്യവും ടെലിവിഷനിലെ നാലുവർഷത്തെ പരിചയവും അഭിലഷണീയം.
  • പ്രായപരിധി : 50 വയസ്സ്.
  • ശമ്പളം : 75,000 രൂപ.

അപേക്ഷാഫീസ് 500 രൂപയാണ്.

ഇത് DDO,DD News,New Delhi എന്ന പേരിൽ ഡൽഹിയിൽ മാറാവുന്ന ഡി.ഡി.യായി എടുക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങളും അപേക്ഷാഫോറവും www.prasarbharati.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ

Deputy Director ( HR ) ,
Doordarshan News ,
Room No.413 ,
Doordarshan Bhawan ,
Tower – B , Mandi House ,
Copernicus Marg ,
New Delhi – 110001

എന്ന വിലാസത്തിൽ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!