Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKasaragodKerala Govt JobsLatest Updates
കേന്ദ്ര സർവകലാശാലയിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05
കാസർകോട് പെരിയയിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ രണ്ട് ഒഴിവ്.
ഫിനാൻസ് ഓഫീസർ , ലൈബ്രേറിയൻ തസ്തികയിലാണ് ഒഴിവ്.
ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം / ഡെപ്യൂട്ടേഷൻ നിയമനമായിരിക്കും.
തസ്‌തികയുടെ പേര് : ഫിനാൻസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദാനന്തരബിരുദം.
- പ്രായപരിധി : 57 വയസ്സ്.
Job Summary | |
---|---|
Post Name | Finance Officer |
Qualification | Master’s Degree |
Total Posts | 01 |
Age Limit | 57 years |
Last Date | 05 July 2021 |
തസ്‌തികയുടെ പേര് : ലൈബ്രേറിയൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെന്റേഷൻ സയൻസ് ബിരുദാനന്തരബിരുദം.
10 വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 55 വയസ്സ്.
Job Summary | |
---|---|
Post Name | Librarian |
Qualification | Master’s Degree in Library Science/Information Science/Documentation science |
Total Posts | 01 |
Age Limit | 55 years |
Last Date | 05 July 2021 |
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cukerala.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് തപാലിൽ അയക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |