സി.എം.എഫ്.ആർ.ഐ : റിസർച്ച് ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 7
കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവ്.
ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഇമെയിലായി അപേക്ഷ സമർപ്പിക്കണം.
Job Summary |
|
Post Name |
Senior Research Fellow (SRF) – 1 post |
Essential Qualification |
M.Sc. in Physical Oceanography / Ocean Sciences/ NET qualifications and 2 years of research experiences after passing the Master Degree. |
Desirable Qualification |
Experience in Ocean Acoustic Studies. Detection of marine mammal vocalizations and other biological signals using hydrphones. Hydrophone data processing and analysis. Participation of cruises in research vessels, experience in oceanography data collection & analysis. |
Age Limit |
35 years for men and 40 years for women (age relaxation applicable for OBC/SC/ST candidates as per GOI norms) |
Emolument |
Rs. 31,000/- + HRA per month |
യോഗ്യത :
- ഫിസിക്കൽ ഓഷ്യോനോഗ്രഫി/ ഓഷ്യൻ സ്റ്റഡീസ് എം.എസ്.സി.
- നെറ്റ് യോഗ്യതയും രണ്ട് വർഷത്തെ ഗവേഷണപരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി
- പുരുഷന്മാർക്ക് 35 വയസ്സ്.
- വനിതകൾക്ക് 40 വയസ്സ്.
തിരഞ്ഞെടുപ്പ്
ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഓൺലൈൻ ഇന്റർവ്യൂ തീയതി : ജൂൺ 09
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ dolphincmfri@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക.
വിശദവിവരങ്ങൾക്കായി www.cmfri.org.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 7
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |