Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

പവർഗ്രിഡിൽ 35 ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 35 ഡിപ്ലോമ ട്രെയിനി ഒഴിവ്.

നോർത്തേൺ റീജണിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഡിപ്ലോമ ട്രെയിനി : 35

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ

  • ഒഴിവുകളുടെ എണ്ണം : 30
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /പവർ സിസ്റ്റംസ് എൻജിനീയറിങ്/ പവർ എൻജിനീയറിങ് 71 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
  • ഉയർന്ന യോഗ്യത പരിഗണിക്കില്ല.

തസ്‌തികയുടെ പേര് : സിവിൽ

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ 70 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
  • ഉയർന്ന യോഗ്യത പരിഗണിക്കില്ല.
  • പ്രായപരിധി : 27 വയസ്സ്.

ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷ/ കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പരീക്ഷയിൽ രണ്ട് ഭാഗമുണ്ടായിരിക്കും.

ആദ്യത്തെ ഭാഗത്തിൽ ടെക്നിക്കൽ പ്രൊഫഷണൽ പരിജ്ഞാന പരിശോധനയും രണ്ടാമത്തെ ഭാഗത്ത് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമായിരിക്കും ഉണ്ടായിരിക്കുക.

ഡൽഹി , ജയ്പുർ , ദെഹ്‌റാദൂൺ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.

അപേക്ഷാഫീസ് : 300 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.powergrid.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!