Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Railway Jobs10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

സതേൺ റെയിൽവേയിൽ 3378 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

സതേൺ റെയിൽവേയുടെ വിവിധ വർക്ക് ഷോപ്പുകളിലേക്ക് 3378 അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

Job Summary
Job Role Trade Apprentice
Qualification ITI/12th/10th
Total Vacancies 3378
Salary Rs.6000/- to Rs.7000/-
Job Location Chennai/Ponmalai/Podanur
Last Date 30 June 2021

ജൂൺ 1 മുതൽ അപേക്ഷിച്ചു തുടങ്ങാം.

ഒഴിവുള്ള വർക്ക് ഷോപ്പുകൾ :

  • ക്യാരിയേജ് വർക്ക്സ് – പെരമ്പൂർ -936 ,
  • സെൻട്രൽ വർക്ക് ഷോപ്പ് , ജി.ഒ.സി – 756 ,
  • സിഗ്നൽ ആൻഡ് ടെലികോം വർക്ക്ഷോപ്പ് – പോധനൂർ -1686

യോഗ്യത :

പത്താംക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐയും.

പ്രായപരിധി : 15-24 വയസ്സ്.

തിരഞ്ഞെടുപ്പ് :

പത്താം ക്ലാസ്സിലെയും ഐ.ടി.ഐയുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെ.

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി/എസ്.ടി/ ഭിന്നശേഷി / വനിതകൾ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification for Carriage Works, Perambur Click Here
Official Notification : Central Work shop Click Here
Official Notification for Signal & Telecommunication Workshop, Podanur Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!