Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaLatest Updates

BHEL : 680 അപ്രന്റിസ് ഒഴിവ്

ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ.യോഗ്യതയുള്ളവർക്ക് അവസരം.

BHEL Apprentice Recruitment 2023 : തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ബി.എച്ച്.ഇ.എൽ.) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം.

  • ഗ്രാജുവേറ്റ് അപ്രന്റിസ് -179,
  • ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് -103,
  • ട്രേഡ് അപ്രന്റിസ് -398 എന്നിങ്ങനെയാണ് ഒഴിവ്.

റെഗുലർ, ഫുൾ ടൈം കോഴ്സിലൂടെ 2021, 2022, 2023 വർഷങ്ങളിൽ യോഗ്യത നേടിയവർക്കാണ് അവസരം.

ഒരുവർഷമാണ് പരിശീലനം.

ഗ്രാജുവേറ്റ് അപ്രന്റിസ് :

  • അക്കൗണ്ടന്റ് -6,
  • അസിസ്റ്റന്റ് (എച്ച്.ആർ.)-10,
  • സിവിൽ എൻജിനീയറിങ് -34,
  • കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് -9,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് -6,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -23,
  • മെക്കാനിക്കൽ – 91 എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള ഒഴിവ്

യോഗ്യത : പ്ലസ്ടുവാണ് എല്ലാ വിഷയത്തിനുമുള്ള യോഗ്യത.

കൂടാതെ, അക്കൗണ്ടന്റിന് ബി.കോം.,
അസിസ്റ്റന്റി(എച്ച്.ആർ.)-ന് ബി.എ., മറ്റ് വിഷയങ്ങൾക്ക് എൻജിനീയറിങ്/ടെക്നോളജി ബിരുദം എന്നീ യോഗ്യതകളും വേണം.

70 ശതമാനം മാർക്കുണ്ടായിരിക്കണം.

പ്രായം: 18-27 വയസ്സ്.

ടെക്നീഷ്യൻ അപ്രന്റിസ്:

  • സിവിൽ എൻജിനീയറിങ് -7,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -9,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് -17,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -8,
  • ഇൻസ്ട്രുമെന്റേഷൻ -4,
  • മെക്കാനിക്കൽ -58 എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള ഒഴിവ്.

പ്രായം : 18-27 വയസ്സ്.

യോഗ്യത : ഹൈസ്കൂൾ, ഡിപ്ലോമ വിജയം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 60 ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും മാർക്കുണ്ടായിരിക്കണം.

ട്രേഡ് അപ്രന്റിസ് :

  • എ.സി. മെക്കാനിക് -5,
  • കാർപെന്റർ -3,
  • ഇലക്ട്രീഷ്യൻ -36,
  • ഫിറ്റർ -178,
  • ഇൻസ്ട്രുമെന്റ് മെക്കാനിക്-9,
  • മെഷീനിസ്റ്റ്- 28,
  • മേസൺ- 6,
  • മോട്ടോർ മെക്കാനിക് -8,
  • പ്ലംബർ – 2,
  • ടർണർ -23,
  • വെൽഡർ -100.

യോഗ്യത : ഹൈസ്കൂൾ വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. വിജയം (എൻ.സി.വി.ടി./എസ്.സി.വി.ടി.).

പ്രായം : 18-27 വയസ്സ്.

എല്ലാ വിഭാഗത്തിലും (ട്രേഡ് ഡിപ്ലോമ/ഗ്രാജുവേറ്റ്) ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ടായിരിക്കും.

നിലവിൽ മറ്റെവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരോ മുൻപ് ചെയ്തവരോ അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


കേന്ദ്രസർക്കാരിന്റെ അപ്രന്റിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം ഓൺലൈനായി അപക്ഷിക്കണം.

വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും https://trichy.bhel.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links

 Notification Click Here
NATS Portal Click Here
NAPS Portal Click Here
To Apply Click Here

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 01.

BHEL Apprentice Recruitment 2023 for Graduate/Technician/Trade Apprentice | 680 Posts | Last Date: 01 December 2023


BHEL Apprentice Recruitment 2023 : BHEL Trichy, recruitment for Graduate/Technician/Trade Apprentice for one year. There are 680 openings for this apprentice position. Candidates with the qualifications of B.E / B.Tech / Diploma / ITI / B.Com / B.A. are eligible to apply for this position.

Interested and eligible candidates can apply for this job online on or before 01 December 2023.

The detailed eligibility and selection process for BHEL Apprentice are mentioned below;

BHEL Apprentice Recruitment 2023

Job Role Graduate/Technician/Trade Apprentice
Job Category Govt Jobs
Qualification B.E/B. Tech/Diploma/ITI/B.Com/B.A
Batch 2021/2022/2023
Total Vacancies 680 Posts
Experience Freshers
Stipend Rs. 7,700 – 9,000/- per month
Job Location Trichy
Last Date 01 December 2023

Detailed Eligibility


Educational Qualification

Graduate Apprentice:

  • Accountant: Passed in 10+2, and Graduation in Commerce (B.Com.) as a regular full time candidate
  • Assistant-HR: Passed in 10+2 and Graduation in Arts (B.A.) as a regular full time candidate
  • Civil Engineering/Computer Science Engineering/Electrical & Electronics Engineering/Electronics & Communication Engineering/Mechanical: Passed in 10+2 and graduated in engineering/technology as a regular full-time candidate.

Note: As specified above with minimum 70% marks for UR/OBC(NCL)EWS candidates and minimum 60% marks for SC/ST Candidates, from a government-recognised Institution/University.

Technician Apprentice

  • High School Pass and Diploma pass as a regular full time candidate of the last three years, from Govt. recognized institute, with minimum 70% marks for UR/OBC(NCL)/EWS candidates and minimum 60% marks for SC/ST Candidates.

Trade Apprentices

  • High School Pass and ITI pass as a Regular Full Time candidate of the last three years, from a NCVT/SCVT recognized institute. For all Trades except Welder in Table No1 above NCVT/SCVT certificate is required. For welder trade NCVT shall only be considered.

Note: Candidates who have completed their Degree/Diploma/ITI course in 2021, 2022 & 2023 will only be eligible to apply for apprenticeship training in 2023. Candidates who have completed Degree through Distance Learning / Part Time / Correspondence/Sandwich courses shall not be considered for apprenticeship training in BHEL.

Duration of training: The duration of Apprenticeship Training will be for a period of one year from the date of joining, as per Apprentices Act 1961.

Age limit (As on 01 November 2023): Minimum 18 years and maximum 27 years

Age Relaxation: Relaxation in the upper age limit to SC/ST/OBC Candidates shall be extended as per Govt. guidelines.

Total Vacancies: 680 posts

  • Graduate Apprentice: 179 posts
    • Accountant: 6
    • Assistant-HR: 10
    • Civil Engineering: 34
    • Computer Science Engineering: 9
    • Electrical & Electronics Engineering: 6
    • Electronics & Communication Engineering: 23
    • Mechanical: 91
  • Technician Apprentice: 103 posts
    • Civil Engineering: 7
    • Computer Science Engineering: 19
    • Electrical & Electronics Engineering: 17
    • Electronics & Communication Engineering: 8
    • Instrumentation: 4
    • Mechanical: 58
  • Trade Apprentices: 398 posts
    • AC Mechanic: 5
    • Carpenter: 3
    • Electrician: 36
    • Fitter: 178
    • Instrument Mechanic: 9
    • Machinist: 28
    • Mason: 6
    • Motor Mechanic: 8
    • Plumber: 2
    • Turner: 23
    • Welder: 100

Stipend


  • Graduate Apprentice: Rs.9000/-
  • Technician Apprentice: Rs. 8,000/-
  • Trade Apprentices: Rs.8,050 – 7,700/-

Selection Process


  • Selection will be based on an assessment test of all eligible candidates who fulfil the conditions .
  • Eligible candidates based on marks secured in the qualifying examination shall be called for assessment test.
  • Merit list will be drawn based on the scores obtained by the candidates in the assessment test.
  • In case of a tie in marks at selection stage, candidate scored higher marks, followed by candidate older in age.
  • All future communication with candidate will take place only through website/Email/SMS alerts.

How to apply for BHEL Apprentice Recruitment 2023?


Interested and eligible candidates must register themselves in the NATS Portal (Graduate & Technician Apprentices)  & NAPS Portal(Trade Apprentice) then apply on the official website of BHEL Trichy on or before 01 December 2023 (23:45 Hrs)

Important Dates


  • Online application closing on: 01 December 2023  (23:45 Hrs)
  • Declaration of candidates list for assessment test: 02/12/2023
  • Date of assessment test:  Will be informed later.

Important Links

 Notification Click Here
NATS Portal Click Here
NAPS Portal Click Here
To Apply Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!