Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Contract Based JobsEngineering JobsGovernment JobsJob NotificationsJobs @ IndiaLatest UpdatesTemporary Govt Jobs

ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ 99 ഒഴിവ്

Hindustan Shipyard Limited Notification 2023 : കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശാഖപട്ടണം , മുംബൈ ,ഡൽഹി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

  • മാനേജർ : (ലീഗൽ -1, കമേഴ്സ്യൽ -2, ടെക്നിക്കൽ -10, ഐ.ടി. & ഇ.ആർ.പി. – 2 )
  • ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ: (ഐ.ടി. & ഇ.ആർ.പി.- 5, പ്ലാന്റ് മെയിന്റനൻസ് -4, സിവിൽ -5, ടെക്നിക്കൽ 23 , എച്ച്.ആർ./ട്രെയിനിങ് / അഡ്മിൻ -5, ലീഗൽ 2, ഡൽഹി ഓഫീസ് -1, സബ്മറൈൻ -10, സേഫ്റ്റി -2, സെക്യൂരിറ്റി & ഫയർ സർവീസസ് -1)
  • സീനിയർ കൺസൽട്ടന്റ്: (എസ്.എ.പി./ഇ.ആർ.പി.- 1, എൻജിനീയറിങ് -2, വെണ്ടർ & ബിസിനസ് ഡെവലപ്മെന്റ് -1, ഇൻഡിജനൈസേഷൻ & ബിസിനസ് ഡെവലപ്മെന്റ് -1, ടെക്നിക്കൽ 1)
  • മറ്റ് ഒഴിവുകൾ : കൺസൽട്ടന്റ് ( ലീഗൽ ) -1, സീനിയർ അഡ്വൈസർ (സബ്മറൈൻ പ്രോജക്ട് മാനേജ്മെന്റ്) -1, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ (ഡിസൈൻ) -6, മെഡിക്കൽ ഓഫീസർ -5, പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ) -2, ചീഫ് പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ 1) -2 , ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) -3.

മാനേജർ തസ്തികയിലേക്ക് അബ്സോർപ്ഷൻ (ഗവൺമെന്റ്/പി.എസ്.യു./ സ്വകാര്യമേഖല) വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാർ വ്യവസ്ഥയിലുമാണ് നിയമനം.

അപേക്ഷാഫീസ് : 300 രൂപ (ഭിന്നശേഷി/എസ്.സി./എസ്.ടി . വിഭാഗക്കാർക്ക് ഫീസില്ല).

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് www.hslvizag.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links

 Notification Click Here
More Info & Apply Online Click Here

ADVT NO.HR/ES(O)/0102/03/2023 DATED 17 Nov 2023

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!