ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയിൽ 28 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 4,5.
Forest Survey of India (FSI) Recruitment 2023 : കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ ദെഹ്റാദൂണിലുള്ള ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയിൽ ടെക്നിക്കൽ അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ് , സീനിയർ സോഫ്റ്റ്വേർ ഡെവലപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
28 ഒഴിവുണ്ട്.
കരാർ വ്യവസ്ഥയിലാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടെക്നിക്കൽ അസോസിയേറ്റ്
ഒഴിവ് -25.
ശമ്പളം- 37000+ എച്ച്.ആർ.എ.
യോഗ്യത: സയൻസ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം/ബി.ടെക് (ഐടി/കംപ്യൂട്ടർ സയൻസ് /സിവിൽ എൻജിനീയറിങ്) /എം.എസ്.സി./എം.സി.എ. (ഐ.ടി/കംപ്യൂട്ടർ സയൻസ്) , പ്ലസ്ടുവിന് ഗണിതം , ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം, അംഗീകൃത സ്ഥാപനത്തിൽ നിന്ന് റിമോർട്ട് സെൻസിങ്/ജി.ഐ.എസിലുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റിമോർട്ട് സെൻസിങ്/ജി.ഐ.എസിലുള്ള എം.എസ്.സി./ എം.ടെക് (പ്ലസ്ടുവിന് ഗണിതം , ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം).
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം വേണം.
പ്രായം 2023 നവംബർ 20 – ന് 30 വയസ്സ് കവിയരുത് (ഇളവുകൾ ചട്ടപ്രകാരം).
മറ്റ് ഒഴിവുകൾ :
- പ്രോജക്ട് സയന്റിസ്റ്റ് (സിസ്റ്റം മാനേജർ / ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ) -1,
- സീനിയർ സോഫ്റ്റ്വേർ ഡെവലപ്പർ -1,
- ടെക്നിക്കൽ അസോസിയേറ്റ് (പ്രോഗ്രാമർ ) -1.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക് www.fsi.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സോഫ്റ്റ്വേർ ഡെവലപ്പർ , ടെക്നിക്കൽ അസോസിയേറ്റ് (പ്രോഗ്രാമർ) തസ്തികകളിൽ ഡിസംബർ 5, മറ്റ് തസ്തികകളിൽ ഡിസംബർ 4.
Important Links |
|
---|---|
Technical Associate : Notification | Click Here |
Project Scientist System Manager/Data Base Administrator : Notification | Click Here |
Senior Software Developer & Technical Associate Programmer : Notification | Click Here |
More Info & Apply Online | Click Here |
Forest Survey of India Recruitment 2023 for Technical Associate | 25 Posts | Last date: 04 December 2023
FSI Forest Survey of India Recruitment 2023: The Forest Survey of India has announced an online recruitment application for the Technical Associate post. There are 25 vacancies to be filled for this recruitment. Interested candidates eligible for this recruitment can apply on or before 04 December 2023. The selection process will be based on a written test/interview. The detailed eligibility and selection process are given below in an elaborate manner.
FSI Forest Survey of India Recruitment 2023 for Technical Associate
Job Summary |
|
---|---|
Job Role | Technical Associate |
Job Type | Govt Jobs |
Qualification | B.Tech/M.Sc/MCA/M.Tech/Diploma |
Total vacancies | 25 Posts |
Experience | Freshers/Experienced |
Salary | Rs. 37,000/- |
Job location | Dehradun |
Last date | 04 December 2023 |
Detailed Eligibility
Educational Qualification:
- MCA or M.Sc. in IT/Computer Science or B. Tech. in IT/Computer Science/Civil Engg from a recognized university/institution
- Along with a Diploma or Certificate Course in Remote Sensing/GIS from a recognized University/Institution. (OR)
- M.Sc./M. Tech. in Remote Sensing and GIS
- Should have studied Maths and Physics as subjects at the Intermediate level.
Desirable Experience:
- High Resolution Satellite Data processing for LULC Mapping
- SAR/LiDAR/Drone Data processing and analysis
- Knowledge of Al/ML-based techniques in LULC Mapping.
- Knowledge of RS/G&S software, including knowledge of query build-up spatial modelling.
- Knowledge of coding scripts using Open Source Platform, e.g. Python, R, etc.
Duration: Engagement initially for 01 year, which may be extended further based on the requirement of the post.
Age limit(As on 20 November 2023): 30 years
Total Vacancies
- Technical Associate: 25 Posts
Salary
- Technical Associate – Rs.37,000/-
Selection process
- The selection will be made based on the procedure that will comprise two parts-
- Written (multiple—choice/short answer type)
- Hands-on-test on the use of Remote Sensing and GIS software (only those candidates who qualify written test will be asked to appear in the Hands-on test).
- Interview.
- The candidates may have to make suitable arrangements to stay independently as the walk-in test may take more than one day. Candidates called for walk-in tests must bring their mark sheets and experience certificates in original.
- The final selection would be based on combined performance in the written test, Hands-on test & interview.
How to apply for Forest Survey of India (FSI) Recruitment 2023?
All interested and eligible candidates can apply online on or before 04 November 2023.
Note:
- The shortlisted candidates must produce the original documents on the written and Hands-on test day.
- Candidate must ensure that the e-mail address and mobile number provided by them in the online application form are correctly mentioned in their application form, as all information/communication will be sent through email on the registered email address or SMS on the registered mobile number only.
Important Links |
|
---|---|
Technical Associate : Notification | Click Here |
Project Scientist System Manager/Data Base Administrator : Notification | Click Here |
Senior Software Developer & Technical Associate Programmer : Notification | Click Here |
More Info & Apply Online | Click Here |