Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaLatest Updates

IB Intelligence Bureau Recruitment 2023 for ACIO-II/Executive | 995 Posts

Last Date: 15 December 2023

ഇന്റലിജൻസ് ബ്യൂറോയിൽ 995 ഓഫീസർ/എക്സിക്യുട്ടീവ് ഒഴിവ്


ബിരുദധാരികൾക്ക് അപേക്ഷിക്കാം

ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്- II/എക്സിക്യുട്ടീവ് തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.

995 ഒഴിവുണ്ട്.

  • ജനറൽ- 377,
  • ഇ.ഡബ്ല്യു.എസ്.- 129 ,
  • ഒ.ബി.സി. -222,
  • എസ്.സി.- 134,
  • എസ്.ടി.- 133 എന്നിങ്ങനെയാണ് ഒഴിവ്.

നിയമനം രാജ്യത്ത് എവിടെയുമാവാം.

ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

എഴുത്തു പരീക്ഷ 150 മാർക്കിനും (ഒന്നാംഘട്ടം 100, രണ്ടാം ഘട്ടം 50) അഭിമുഖം 100 മാർക്കിനുമായിരിക്കും .

സിലബസ് സംബന്ധമായ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക.

എഴുത്തുപരീക്ഷയ്ക്ക് അഞ്ച് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

പിന്നീട് മാറ്റാനാവില്ല.

100 മാർക്കിനുള്ള ഒന്നാംഘട്ട പരീക്ഷയിൽ ജനറൽ, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ 35 മാർക്ക് നേടണം.

  • എസ്.സി./എസ്.ടി.- 33,
  • ഒ.ബി.സി.- 34 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങൾക്കുവേണ്ട മിനിമം മാർക്ക്.

ശമ്പളസ്കെയിൽ : 44,904 രൂപ മുതൽ 1,42,400 രൂപ.

യോഗ്യത :

  • ബിരുദം.
  • കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും .

പ്രായം : 18-27 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ് . ടി . വിഭാഗക്കാർക്ക് അഞ്ചുവർഷ ത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും . വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ് . സി , എസ്.ടി.- 40) അപേക്ഷിക്കാം.

വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.

അർഹരായ കായികതാരങ്ങൾക്ക് അഞ്ചുവയസ്സുവരെ ഇളവ് അനുവദിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും നിശ്ചയിക്കുക.

അപേക്ഷ ഫീസ് : പ്രോസസിങ് ഫീസായ 450 രൂപ എല്ലാ ഉദ്യോഗാർഥികളും അടയ്ക്കണം.

ജനറൽ , ഇ.ഡബ്ല്യു.എസ്.,ഒ.ബി.സി. വിഭാഗങ്ങളിൽ പെടുന്ന പുരുഷ ഉദ്യോഗാർഥികൾ ഇതിനുപുറമേ പരീക്ഷാഫീസായ 100 രൂപയും അടയ്ക്കണം.

ഓൺലൈനായും ജനറേറ്റ് ചെയ്ത എസ്.ബി.ഐ. ചലാൻ മുഖേന ഓഫ്‌ലൈനായും ഫീസ് അടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in , www.ncs.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.

Important Links

Official Notification Click Here
Apply Online & More Info Click Here

IB Intelligence Bureau Recruitment 2023 : The Intelligence Bureau has announced notification for the Assistant Central Intelligence Officer-Grade-II/ Executive post. Candidates with an Any Degree are eligible for this post. There are 995 openings for this post.

Interested and eligible candidates can apply online on or before 15 December 2023.

The detailed eligibility and selection process are explained below;

IB Intelligence Bureau Recruitment 2023 for ACIO-II/Executive

Job Summary

Job Role ACIO-II/Executive
Job Type Central Govt Jobs
Qualification Any Degree
Total vacancies 995 Posts
Experience Freshers
Salary Rs.44,900/- to Rs.1,42,400/-
Job Location Across India
Application Starting Date 25 November 2023
Last Date 15 December 2023

Detailed Eligibility


Educational Qualification

Assistant Central Intelligence Officer-Grade-II/ Executive: Any Degree from a recognised university.

Age limit (As on 15 December 2023): 18- 27 Years

Age relaxation: 

  • Upper age limit is relaxable by 5 years for SC/ST & by 3 years for OBC candidates.
  • The age limit is relaxable up to the age of 35 for general candidates upto 40 years of age who have rendered 03 years of regular and continuous service.
  • The age limit is relaxable up to the age of 35 years for general candidates and up to 40 years for SC/ST in case of widows, divorced women, arid women judicially separated from melt husbands and not remarried
  • The age limit is relaxable for ex-servicemen as well as for the children & dependents of victims Of communal riots of 2002 in Gujarat & Sikh riots of 1984 as per the Govt instructions in this regard issued by the Central Government from time to time
  • The age limit is relaxable up to a maximum of 05 years to the meritorious sports persons specified in Pala 1 (at of DoP& AR O.M. No 1401511/76-Ese.(0). cad 4.8.1980. The candidate claiming age relaxation in this category must have the desired certificate in the form & from the authority prescribed OM under reference

Salary: Level 7 (R5.44,900-1,42,400) in the pay matrix plus admissible Central Govt allowances.

No of vacancies: 995 Posts

  • UR: 377 Posts
  • EWS: 129 Posts
  • OBC: 222 Posts
  • SC: 134 Posts
  • ST: 133 Posts

Selection Process

The selection process includes a Written Examination/Interview.

Tier Description of Examination Marks in each part
Tier- I Current Affairs 20
General Awareness 20
Quantitative aptitude 20
Number/Analytic/Logical ability & reasoning 20
English language 20
Total 100  for 1 hr
Tier-II Descriptive type paper o 50 marks: Essay 30 marks & English comprehension & Precis writing 20 marks 50 (Total)for 1 hr
Tier-III Interview 100 Marks
  • Online Exam of Objective type MCQs, divided into 5 parts containing 20 questions of 1 mark each on
  • Negative marking of ¼ mark for each wrong answer

Note:-

  • The cut-off marks (out of 100) in the Tier-I exam would be UR-35, OBC-34, SC/ST-33 & EWS-35 (all Ex-servicemen would be treated in their category viz, UR/OBC/SC/ST/EWS).
  • Based on their performance & normalisation of marks in the Tier I exam, candidates would be shortlisted for Tier-II @ 10 limes the number of vacancies, subject to the condition that the candidate should have scored the minimum cut-off.
  • Based on their combined performance in Tier-I and Tier-II, candidates would be shortlisted for Tier-III/Interview @ 5 times the number of vacancies subject to the condition that the candidate secures a minimum 33% marks (17 out of 50) in the Tier-II exam.

Application Fees


  • All candidates Recruitment Processing Charges 450/-
  • Male candidates of UR, EWS and OBC categories Examination Fee Rs. 100/- in addition to Recruitment Processing Charges.

Application Fees mode: Payment can be made online via SBI EPAY LITE through Debit Cards (RuPay/Visa/MasterCard/Maestro), Credit Cards, Internet Banking, UPI, SBI challan, etc.

How to apply for IB Intelligence Bureau Recruitment 2023?


Interested and eligible candidates can apply online from 25 November 2023 to 15 December 2023.

Important Dates:

  • Application opening date: 25 November 2023
  • Application closing date: 15 December 2023

Important Links

Official Notification Click Here
Apply Online & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!