Please wear masks while going out in public places.

Job NotificationsBank jobsBanking/Insurance JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates

ബാങ്ക് ഓഫ് ബറോഡയിൽ മാനേജർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14

വിവിധ ബാങ്ക് ഓഫ് ബറോഡയുടെ സംസ്ഥാനങ്ങളിലെ ശാഖകളിൽ ബ്രാഞ്ച് റിസീവബിൾ മാനേജരുടെ 159 ഒഴിവ്.

കേരളത്തിൽ അഞ്ചു ഒഴിവാണുള്ളത്.

അഞ്ചുവർഷത്തേക്കുള്ള കരാർ നിയമനമാണ്.

ഒഴിവുകൾ :

  • ആന്ധ്രാപ്രദേശ് /തെലങ്കാന -05 ,
  • അരുണാചൽ പ്രദേശ് – 02,
  • അസം- 04,
  • ബിഹാർ – 07 ,
  • ചത്തീസ്ഗഢ് – 05 ,
  • ഗോവ-03
  • ഗുജറാത്ത് /ദാമൻ ആൻഡ് ദിയു /ദാദർ നാഗർ ഹവേലി -18 ,
  • ഹരിയാണ /പഞ്ചാബ് -10 ,
  • ഹിമാചൽ പ്രദേശ് -03 ,
  • ജമ്മു & കശ്മീർ -01 ,
  • ജാർഖണ്ഡ് -03 ,
  • കർണാടക – 7 ,
  • കേരളം -05 ,
  • മധ്യപ്രദേശ് – 7,
  • മഹാരാഷ്ട്ര- 23 ,
  • മണിപ്പൂർ -01 ,
  • മേഘാലയ – 1,
  • മിസോറം – 1 ,
  • നാഗാലാൻഡ് -1 ,
  • ഡൽഹി -10 ,
  • ഒഡിഷ -07,
  • രാജസ്ഥാൻ -07 ,
  • തമിഴ്നാട് / പോണ്ടിച്ചേരി -05 ,
  • ത്രിപുര -01 ,
  • ഉത്തർപ്രദേശ് /ഉത്തരാഖണ്ഡ് -15 ,
  • വെസ്റ്റ് ബംഗാൾ /സിക്കിം /ആന്തമാൻ നിക്കോബാർ -07

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ബിരുദാനന്തര ബിരുദം / ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

2022 മാർച്ച് ഒന്നിനകം യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാവുക.

പ്രായം : 23-35 വയസ്സ്.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് 600 രൂപ.

എസ്.സി / എസ്.ടി , ഭിന്നശേഷിക്കാർ , വനിതകൾ എന്നിവർക്ക് 100 രൂപ.

ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷിക്കേണ്ട വിധം 


www.bankofbaroda.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയോടൊപ്പം ഫോട്ടോ , ഒപ്പ് , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപ്ലോഡ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!