Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsJobs @ KeralaKerala Govt JobsKottayamLatest Updates

റബ്ബർ ബോർഡിൽ 11 റിസർച്ച് ഫെലോ ഒഴിവുകൾ

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് ഫെലോ തസ്തികകളിലായി 11 ഒഴിവുകൾ.

റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വെച്ച് നടക്കുന്ന തത്സമയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും നിയമനം.

ഒഴിവുള്ള വിഭാഗം, തസ്തിക, ഒഴിവ്, അഭിമുഖതീയതി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ക്ലൈമറ്റ് ചേഞ്ച് & ഇക്കോസിസ്റ്റം സ്റ്റഡീസ് എസ്.ആർ.എഫ്

  • ഒഴിവുകളുടെ എണ്ണം : 01
  • അഭിമുഖതീയതി : ഏപ്രിൽ 6.

തസ്തികയുടെ പേര് : ജേംപ്ലാസം ജെ.ആർ.എഫ്

  • ഒഴിവുകളുടെ എണ്ണം : 01
  • അഭിമുഖതീയതി : ഏപ്രിൽ 1.

തസ്തികയുടെ പേര് : പാത്തോളജി/മൈക്രോബയോളജി ജെ.ആർ.എഫ്

  • ഒഴിവുകളുടെ എണ്ണം : 01
  • അഭിമുഖതീയതി : ഏപ്രിൽ 4.

തസ്തികയുടെ പേര് : പാത്തോളജി/മൈക്രോബയോളജി എസ്.ആർ.എഫ്

  • ഒഴിവുകളുടെ എണ്ണം : 01
  • അഭിമുഖതീയതി : ഏപ്രിൽ 5.

തസ്തികയുടെ പേര് : അഗ്രോണമി/സോയിൽസ് എസ്.ആർ.എഫ്

  • ഒഴിവുകളുടെ എണ്ണം : 02
  • അഭിമുഖതീയതി : ഏപ്രിൽ 7 & 8
  • എ.സി.ആർ.ടി. ജെ.ആർ.എഫ് 2 : ഏപ്രിൽ 11

കൂടുതൽ വിവരങ്ങൾക്ക് www.rubberboard.org.in എന്ന വെബ്സൈറ്റ് കാണുക.

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!