Please wear masks while going out in public places.

Job NotificationsGovernment JobsLatest UpdatesTeaching Jobs

ചെന്നൈയിലെ സ്കൂളിൽ അധ്യാപകർ ഒഴിവ്‌

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 25

ചെന്നൈയിൽ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണസ്ഥാപനമായ കലാക്ഷേത്രയിലെ ബെസന്റ് അരുണ്ഡേൽ സീനിയർ സെക്കൻഡറി സ്കൂളിൽ 5 അധ്യാപക ഒഴിവ്.

സി.ബി.എസ്.ഇ.യുടെ അംഗീകാരമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളാണിത്.

തസ്തിക, ഒഴിവുകളുടെ എണ്ണം,യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ്)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും ടീച്ചിങ്ങിലെ ബിരുദവും. സിടെറ്റ് പാസായിരിക്കണം. 8 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (കൊമേഴ്സ്,ഇംഗ്ലീഷ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബിരുദാനന്തരബിരുദവും ടീച്ചിങ്ങിലെ ബിരുദവും. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.kalakshetra.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 25.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!