Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsContract Based JobsData Entry JobsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsTemporary Govt JobsWayanad

ആരോഗ്യകേരളത്തിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 14

Arogyakeralam Notification 2023 For Various Posts : ദേശീയ ആരോഗ്യദൗത്യത്തിന് (ആരോഗ്യകേരളം) കീഴിൽ, വയനാട് ജില്ലയിലെ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.

വയനാട് ജില്ലയിലെ ഒഴിവുകൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 03
  • ശമ്പളം: 41000 രൂപ
  • യോഗ്യത: എം.ബി.ബി.എസ്, ടി.സി. എം.സി. രജിസ്ട്രേഷൻ
  • പ്രായം: 67 കവിയരുത്.

തസ്തികയുടെ പേര് : പീഡിയാട്രീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പളം: 60000 രൂപ
  • യോഗ്യത: എം.ഡി/ഡി.എൻ.ബി. ഇൻ ചൈൽഡ് ഹെൽത്ത് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത്, ടി.സി.എം.സി. രജിസ്ട്രേഷൻ.
  • പ്രായം: 67 കവിയരുത്.

തസ്തികയുടെ പേര് : ഓഫീസ് സെക്രട്ടറി

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പളം: 16000 രൂപ
  • യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഓഫീസ് മാനേജ്‌മെന്റിൽ (ആരോഗ്യവകുപ്പ്) അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന.
  • പ്രായം: 57 കവിയരുത്.

തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 4
  • ശമ്പളം: 13500 രൂപ
  • യോഗ്യത: ബിരുദം, ഡി. സി.എ., ഒരുവർഷ പ്രവൃത്തിപരിചയം.
  • പ്രായം:40 കവിയരുത്.

തസ്തികയുടെ പേര് : സ്പെഷ്യൽ എജുക്കേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പളം: 20000 രൂപ
  • യോഗ്യത: ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബി.എഡ്, ഒരു വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 40 കവിയരുത്.

തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 4
  • ശമ്പളം: 14000 രൂപ
  • യോഗ്യത: ഡി.ഫാം/ബി.ഫാം പാസായി കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ
  • പ്രായം: 40 കവിയരുത്.

തസ്തികയുടെ പേര് : കൗൺസലർ

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പളം: 14000 രൂപ
  • യോഗ്യത: എം.എസ്.ഡബ്ല്യു. (മെഡിക്കൽ ആൻഡ് സൈക്യാട്രി)
  • പ്രായം: 40 കവിയരുത്.

തസ്തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പളം: 20000 രൂപ
  • യോഗ്യത: പി.ജി/ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, 3 വർഷ പ്രവൃത്തിപരിചയം, ആർ.സി.ഐ. രജിസ്ട്രേഷൻ.
  • പ്രായം: 40 കവിയരുത്.

തസ്തികയുടെ പേര് : അനസ്തേഷ്യോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പളം: 60000 രൂപ
  • യോഗ്യത: എം.ബി.ബി.എസ്, ഡി.എ/എം.ഡി/ഡി.എൻ.ബി. അനസ്തേഷ്യോളജി, ടി.സി.എം.സി. രജിസ്ട്രേഷൻ
  • പ്രായം: 67 കവിയരുത്.

തസ്തികയുടെ പേര് : ഡെന്റൽ ഹൈജീനിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പളം: 14000 രൂപ
  • യോഗ്യത: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ, 2 വർഷ പ്രവൃത്തി പരിചയം.
  • പ്രായം: 40 കവിയരുത്.

തസ്തികയുടെ പേര് : ഗൈനക്കോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പളം: 60000 രൂപ
  • യോഗ്യത: എം.ബി.ബി.എസ്, എം.എസ്/ഡി.എൻ.ബി/ഡി.ജി.ഒ.,ടി.സി.എം.സി. രജിസ്ട്രേഷൻ
  • പ്രായം: 67 കവിയരുത്.

തസ്തികയുടെ പേര് : സൈക്യാട്രിസ്റ്റ്

  • ശമ്പളം: 2000 രൂപ (ദിവസവേതനം)
  • യോഗ്യത: എം.ഡി/ ഡിപ്ലോമ (സൈക്യാട്രിക് മെഡിസിൻ)
  • പ്രായം: 67 കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കാം.

വിലാസം:
The District Programmer Manager,
NHM MAYOS Building,
Kainatty, Kalpetta North,
673122

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 14 (5PM).

Important Links

Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!