Government JobsJob NotificationsLatest UpdatesPart Time JobsTeaching Jobs
അണ്ണാ യൂണിവേഴ്സിറ്റിയിൽ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 21,26
ചെന്നൈയിലെ അണ്ണാ സർവകലാശാലയിൽ (അണ്ണാ യൂണിവേഴ്സിറ്റിയിൽ) മൂന്ന് ഒഴിവുകളുണ്ട്.
തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01 മൂന്നുവർഷത്തേക്കാണ് നിയമനം.
- യോഗ്യത : ഫിസിക്സ് മെറ്റീരിയൽസ് സയൻസ് , കെമിസ്ട്രി / നാനോസയൻസ് എന്നിവയിൽ ഒന്നാംക്ലാസോടെ എം.എസ്.സി / എം.ടെക്.
- നെറ്റ് /ഗേറ്റ് അഭികാമ്യം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 26.
തസ്‌തികയുടെ പേര് : അധ്യാപകർ
- ഒഴിവുകളുടെ എണ്ണം : 02 കെമിസ്ട്രി വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുകളാണുള്ളത്.
- യോഗ്യത : ബി.എസ്.സി കെമിസ്ട്രി , എം.എസ്.സി കെമിസ്ട്രി / അപ്ലേഡ് കെമിസ്ട്രി / ഈക്വലൻറ് കെമിസ്ട്രി / എം.ഫിൽ കെമിസ്ട്രി.
- രണ്ടുവർഷത്തെ അധ്യാപന പരിചയം അഭികാമ്യം.
- ശമ്പളം : 25,000 രൂപ.
അപേക്ഷാഫോമും വിശദവിവരങ്ങളും www.annauniv.edu എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷാഫോമും മറ്റ് അനുബന്ധ രേഖകൾ സഹിതം
The Dean,
Madras Institute of Technology Campus,
Anna University, Chromepet,
Chennai – 600044
എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21.
Important Links | |
---|---|
Official Notification for Junior Research fellow | Click Here |
Official Notification for Teaching Fellow & Application Form | Click Here |
More Details | Click Here |