Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsPart Time Jobs

റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 25 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11

ഹൈദരാബാദിലെ ഐ.സി.ഐ.ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ചിൽ 25 ഒഴിവുകളുണ്ട്.

വ്യത്യസ്ത പ്രോജക്ടുകളിലായി

  • സീനിയർ റിസർച്ച് ഫെലോ ,
  • ജൂനിയർ റിസർച്ച് ഫെലോ ,
  • പ്രോജക്ട് അസോസിയേറ്റ് ,
  • റിസർച്ച് അസോസിയേറ്റ് ,
  • യങ് പ്രൊഫഷണൽ ,
  • ടെക്നിക്കൽ അസിസ്റ്റൻറ് ,
  • ഫീൽഡ് വർക്കർ ,
  • ഓഫീസ് അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് നിയമനം.

താത്കാലിക നിയമനമാണ്.

ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

  • പ്ലാൻറ് ബ്രീഡിങ് ,
  • ബയോടെക്നോളജി ,
  • പ്ലാൻറ് സയൻസ് ,
  • ലൈഫ് സയൻസ് ,
  • മോളിക്കുലാർ ബയോളജി ,
  • പ്ലാൻറ് മോളിക്കുലാർ ബയോളജി ,
  • ജനറ്റിക്സ് ,
  • ബയോകെമിസ്ട്രി തുടങ്ങിയ ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്കാണ് കൂടുതൽ അവസരങ്ങളുള്ളത്.

ഓൺലൈൻ വീഡിയോ കോൺഫറൻസ് (Virtual Interview) മുഖേനെയാണ് തിരഞ്ഞെടുപ്പ്

അപേക്ഷാഫോറത്തിൻറ മാതൃകയും വിശദവിവരങ്ങളും www.icar.iirr.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!