Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsKerala Govt Jobs

പ്രോജക്ട് അസിസ്റ്റൻറ് ആവാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 18

വയനാട് ജില്ലയിൽ വനിതാ – ശിശുവികസന വകുപ്പിൻെറ സമ്പുഷ്ടകേരളം പദ്ധതിയിൽ ജില്ലാ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • യോഗ്യത : മാനേജ്മെൻറ് /സാമൂഹികശാസ്ത്രം / ന്യൂട്രീഷ്യൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം / ബിരുദം / ഡിപ്ലോമ.

അപേക്ഷ അയക്കേണ്ട വിലാസം :

പ്രോഗ്രാം ഓഫീസർ ,
ജില്ലാതല ഐ.സി.ഡി.എസ് സെൽ ,
സിവിൽ സ്റ്റേഷൻ ,
കൽപ്പറ്റ നോർത്ത് പി.ഒ – 673122.

ഫോൺ : 04936 204833

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 18.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!