AIIMS 710 റെസിഡെന്റ് ഒഴിവുകൾ
AIIMS 710 റെസിഡെന്റ് ഒഴിവുകൾ : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡൽഹി, റായ്പൂർ, ഭോപ്പാൽ കേന്ദ്രങ്ങളിലായി 710 ഒഴിവുകൾ.
റെസിഡെന്റ് തസ്തികയിലാണ് അവസരമുള്ളത്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഡൽഹി-413
ഡൽഹി എയിംസിൽ സീനിയർ റെസിഡന്റ്/സീനിയർ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ 413 ഒഴിവ്.
ജൂലായ് സെഷനിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
നിർദിഷ്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ള ഉദ്യോഗാർഥികൾ www.aiimsexams.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് www.srsdaimsexams.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 16.
Important Links | |
---|---|
More Details | Click Here |
ഭോപ്പാൽ-159
ഭോപ്പാൽ എയിംസിൽ വിവിധ വിഭാഗങ്ങളിലായി സീനിയർ റെസിഡെന്റിന്റെ 159 ഒഴിവ്.
നിർദിഷ്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
www.aiimsbhopal.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.
Important Links | |
---|---|
Official Notification for AIIMS Bhopal | Click Here |
Apply Online | Click Here |
More Details | Click Here |
റായ്പുർ-138
റായ്പുർ എയിംസിൽ അനസ്തേഷ്യോളജി വിഭാഗത്തിൽ സീനിയർ റെസിഡെന്റിന്റെ 138 ഒഴിവ്.
11 മാസത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം.
നിർദിഷ്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
https://forms.gle/RVKyDyJ2n4aTPtb9A എന്ന ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് www.aiimsraipur.edu.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09.
Important Links | |
---|---|
More Details | Click Here |