District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesTeaching JobsThiruvananthapuram
ദേവസ്വം ബോർഡിൽ 12 അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 13
Travancore Devaswom Board (TDB) Notification 2022 : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 12 അധ്യാപകരുടെ ഒഴിവ്
തപാൽവഴി അപേക്ഷിക്കണം
ഒഴിവുകൾ :
- എൽ.പി.എസ്.ടി -10 ,
- എൽ.ജി സംസ്കൃതം (പാർട്ട് ടൈം)-01
- എൽ.ജി.ഹിന്ദി (പാർട്ട് ടൈം)-01
വിശദവിവരങ്ങൾക്കായി www.travancoredevaswomboard.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസുണ്ട്.
അപേക്ഷ അയക്കേണ്ട വിലാസം :
സെക്രട്ടറി ,
തിരുവിതാംകൂർ ദേവസ്വം ബോർഡ് ,
നന്തൻകോട് ,
കവടിയാർ പി.ഒ ,
തിരുവനന്തപുരം -3
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 13.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |