Latest Updates
കേരള സർവകലാശാലയിൽ അറബി അധ്യാപകരുടെ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14
കേരള സർവകലാശാല അറബി വിഭാഗത്തിൽ ഒഴിവുള്ള ഒരു കരാർ അധ്യാപക തസ്തികയിലേക്കും കരാർ അധ്യാപക പാനൽ തയ്യാറാക്കുന്നതിനുമായി അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 16-ന് രാവിലെ 8.30-നാണ് അഭിമുഖം.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും നെറ്റ് യോഗ്യതയും.
പ്രായപരിധി : 40 വയസ്സ്.
വിശദവിവരങ്ങൾക്കായി www.keralauniversity.ac.in എന്ന വെബ്സൈറ്റ് കാണുക.
വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം: kuada2@gmail.com
ഫോൺ : 9446827141.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |