Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKannurKerala Govt JobsLatest Updates

മലബാർ കാൻസർ സെന്ററിൽ അവസരം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ കാൻസർ സെൻററിൽ രണ്ട് വിജ്ഞാപനങ്ങളിലായി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.


പരസ്യവിജ്ഞാപന നമ്പർ : MCC/3/2021-E3-GAD

തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ്

യോഗ്യത :

  • GNM/ബി.എസ്.സി.നഴ്സിങ്ങും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും.
  • പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി : 40 വയസ്സ്.

ശമ്പളം : 570 രൂപ/ദിവസം (പ്രതിമാസം പരമാവധി 17,000 രൂപ).

Important Links
Official Notification Click Here
Apply Online Click Here

പരസ്യവിജ്ഞാപന നമ്പർ – MCC/2/2021-E3-GAD

ഒഴിവുള്ള തസ്തികകൾ : ലക്ചറർ (പീഡിയാട്രിക്/ചൈൽഡ് ഹെൽത്ത് നഴ്സിങ്),ക്ലിനിക്കൽ ഇൻസ്ട്രക്ടർ,ടെക്‌നീഷ്യൻ-ക്ലിനിക്കൽ ലാബ്

ട്രെയിനി ഒഴിവുകൾ : റെസിഡെൻറ് സ്റ്റാഫ് നഴ്സ്, സ്റ്റെപ്പെൻഡറി ട്രെയിനി (ഫാർമസി),സ്റ്റെപെൻഡറി ട്രെയിനി (ഫാർമസി), സ്റ്റൈപ്പെൻഡറി ട്രെയിനി (ക്ലിനിക്കൽ ലാബ്)

അപേക്ഷാഫീസ് : 250 രൂപ (എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് 50 രൂപ).

ഓൺലൈനായാണ് അപേക്ഷഫീസ് അടയ്ക്കേണ്ടത്.

Important Links
Official Notification Click Here
Apply Online Click Here

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിൻറ് ഔട്ട് അനുബന്ധരേഖകളും സഹിതം തപാലിൽ അയയ്ക്കണം.

The Director,
Malabar Cancer Centre,
Moozhikkara PO,
Thalassery,
Kerala – 670103 എന്ന വിലാസത്തിലേക്കാണ് തപാൽ അയക്കേണ്ടത്.

വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13.

തപാൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18.

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!