Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

കമ്യൂണിറ്റി ഓർഗനൈസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13

കമ്യൂണിറ്റി ഓർഗനൈസർ ഒഴിവ് : കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന് കീഴിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • വടക്കാഞ്ചേരി,
  • ഇരിങ്ങാലക്കുട,
  • ഗുരുവായൂർ നഗരസഭകളിൽ എൻ.യു.എൽ.എം.കമ്യൂണിറ്റി ഓർഗനൈസർ തസ്തികകളിലാണ് ഒഴിവ്.

ബന്ധപ്പെട്ട നഗരസഭാപരിധിയിൽ താമസിക്കുന്നവരും കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളുമായവർക്ക് അപേക്ഷിക്കാം.

യോഗ്യത :

  • പ്ലസ് ടു,
  • സാമൂഹിക വികസനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  • കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
  • ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.

കുടുംബശ്രീ പ്രവൃത്തിപരിചയം അധിക യോഗ്യതയാണ്.

പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബ ശ്രീ, സിവിൽ സ്റ്റേഷൻ അയ്യന്തോൾ,
തൃശ്ശൂർ – 680003 എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!