Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsLatest UpdatesPart Time JobsTeaching Jobs

കാലിക്കറ്റിൽ റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഡി.എസ്.റ്റി – എസ്.ഇ.ആർ.ബി പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • യോഗ്യത : ഒന്നാം ക്ലാസ് എം.എസ്.സി ബോട്ടണി / പ്ലാൻറ് സയൻസ് , നെറ്റ് / ജെ.ആർ.എഫ് പ്ലാൻറ് ടാക്സോണമിയിലും മാർക്കർ ബേസ്ഡ് ഫെലോജെനറ്റിക് അനാലിസിസിലുമുള്ള പരിചയം അഭിലഷണീയം.

ബയോഡേറ്റ , സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം

ഡോ.പി.സുനോജ് കുമാർ ,
അസിസ്റ്റൻറ് പ്രൊഫസർ ,
ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി ,
യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് – 673635

എന്ന വിലാസത്തിലോ drsunoj@gmail.com എന്ന ഇ – മെയിലിലോ അയയ്ക്കണം.

ഫോൺ : 9446891708.

വിശദവിവരങ്ങൾക്ക് www.uoc.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!