Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest UpdatesNursing/Medical JobsPart Time Jobs

ഭാരത് ഇലക്‌ട്രോണിക്സിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിലായി 19 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 09 ( ഇലക്ട്രോണിക്സ് – 2 , മെക്കാനിക്കൽ – 4 , ഇലക്ട്രിക്കൽ – 1 , സിവിൽ – 2 )
  • യോഗ്യത : ഫുൾടൈം ബി.ഇ/ ബി.ടെക് / ബി.എസ്.സി ( എൻജി.)
  • ഒരുവർഷത്ത പ്രവൃത്തിപരിചയം.
  • പ്രായപരിധി : 25 വയസ്സ്.

തസ്‌തികയുടെ പേര് : ട്രെയിനി ഓഫീസർ 

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ബി.എ ഫിനാൻസ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 25 വയസ്സ്.

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 06 ( ഇലക്ട്രോണിക്സ് – 3 , മെക്കാനിക്കൽ – 3 )
  • യോഗ്യത : ഫുൾടൈം ബി.ഇ / ബി.ടെക് / ബി.എസ്.സി ( എൻജി.)
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്

തസ്‌തികയുടെ പേര് : പ്രോജക്ട് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫുൾടൈം എം.ബി.എ / എം.എസ്.ഡബ്ലൂ.രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്

തസ്‌തികയുടെ പേര് : മെഡിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.ബി.എസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്

അപേക്ഷാഫീസ് :

  • പ്രോജക്ട് എൻജിനീയർ , പ്രോജക്ട് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 500 രൂപയും ട്രെയിനി എൻജിനീയർ , ട്രെയിനി ഓഫീസർ തസ്തികകൾക്ക് 200 രൂപയുമാണ് അപേക്ഷാഫീസ്.

Bharat Electronics Limited എന്ന പേരിൽ പുണെയിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്.

മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് 750 രൂപയാണ് അപേക്ഷാഫീസ്.

ഇത് ഓൺലൈനായാണ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.bel-india.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനമുണ്ട്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം .xls , .xlxs എന്നീ ഫോർമാറ്റുകളിൽ എക്സൽ ഫയലിൽ തയ്യാറാക്കിയ അനുബന്ധവിവരങ്ങളും സഹിതം contengr-l@bel.co.in എന്ന മെയിലിലേക്ക് അയയ്ക്കുക.

ഡ്രാഫ്റ്റും അതിനുശേഷം ഇ – മെയിലിൽ അയച്ച രേഖകളുടെ പ്രിൻറ് കോപ്പിയും ഡിമാൻഡ് ഡ്രാഫ്റ്റും യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം

Sr.Dy.General Manager (HR & A) ,
Bharat Electronics Limited ,
N.D.A.Road , Pashan ,
Pune – 411021 , Maharashtra

എന്ന വിലാസത്തിലേക്ക് തപാലിൽ അയക്കുക.

മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം

The Manager (HR & A) ,
Bharat Electronics Limited ,
Kotdwara , Pauri Garwhal ,
Uttarakhand – 2461499

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.

Important Links
Official Notification For Trainee Engineer / Officer – I and Project Engineer / Officer – I Click Here
Application form Click Here
Official Notification For Medical Officer Click Here
Application form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!