ട്രാവൻകൂർ ടൈറ്റാനിയത്തിൽ മാനേജ്മെൻറ് ട്രെയിനി ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 01.
ട്രാവൻകൂർ ടൈറ്റാനിയത്തിൽ മാനേജ്മെൻറ് ട്രെയിനി : തിരുവനന്തപുരത്തെ കൊച്ചുവേളിയിലുള്ള ട്രാവൻകൂർ ടൈറ്റാനിയത്തിൽ മാനേജ്മെൻറ് ട്രെയിനി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
Job Summary | |
---|---|
Post Name | Management Trainee |
No of Vacancies | 03 |
Scale of pay | Rs.13,610/- Per Month (Stipend) |
Last Date | March 01 |
മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ളവരെ ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ) തസ്തികയിലേക്ക് പരിഗണിക്കും.
യോഗ്യത : കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജിയിൽ 70 ശതമാനം മാർക്കോടെ ബിരുദം.
ബിസിനസ് മാനേജ്മെൻറ്/പ്രൊഡക്ഷൻ എൻജിനീയറിങ്/കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി ബിരുദമുള്ളവർക്ക് മുൻഗണന.
പ്രായപരിധി : 26 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം
The Deputy Manager (HR),
Travancore Titanium Products Ltd,
Kochuveli , Thiruvananthapuram – 695201
എന്ന വിലാസത്തിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം.
കവറിനു പുറത്ത് “APPLICATION FOR THE POST OF MANAGEMENT TRAINEE (CHEMICAL)”എന്ന് രേഖപെടുത്തിരിക്കണം
വിശദവിവരങ്ങൾക്കായി www.travancoretitanium.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 01.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |