Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 21

Thrissur Zoological Park Notification 2023 : കേരള വനംവകുപ്പിന് കീഴിലുള്ള തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ (കിഫ്ബി പ്രോജക്ട്) സെക്യൂരിറ്റി ഗാർഡ്,ഗാർഡനർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേക്കാണ് നിയമനം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്

  • ഒഴിവുകളുടെ എണ്ണം : 05
  • ശമ്പളം : 21,175 രൂപ
  • യോഗ്യത : എസ്.എസ്.എൽ.സി.അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം. ആർമി/നേവി/എയർ ഫോഴ്സ് എന്നി സേനാവിഭാഗങ്ങളിൽ 10 വർഷത്തിൽ കുറയാത്ത മിലിട്ടറി സേവനം.
  • പ്രായം : 50 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : ഗാർഡനർ

  • ഒഴിവുകളുടെ എണ്ണം : 2
  • ശമ്പളം : 18,930 രൂപ
  • യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം. ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ഗാർഡനറായി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
  • പ്രായം : 60 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലായോ ഇമെയിൽ വഴിയോ നേരിട്ടോ അയക്കാം.

അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം : thrissurzoologicalpark@gmail.com

തപാലിൽ അയക്കേണ്ട വിലാസം :

ഡയറക്ടർ,
തൃശൂർ സൂവോളജിക്കൽ പാർക്ക്,
പുത്തൂർ പി.ഒ.,
കുരിശു മൂലക്ക് സമീപം,
തൃശൂർ – 680014

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 21 (5 PM)

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

Important Links
Security Guard Notification & Application Form Click Here
Gardener Notification & Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!