Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

ആഡംബര യാത്രാ കപ്പലിൽ ബാർ അസിസ്റ്റന്റ്, ബാർറ്റെൻഡർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 15

KSINC Job Notification 2023 : സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ബാർ അസിസ്റ്റന്റ്, ബാർറ്റെൻഡർ തസ്തികകളിലായി നിയമനം നടത്തുന്നു.

Job Summary


Applications are invited for the Post of Bartender and Bar Assistant

  • Post Name : Bartender and Bar Assistant
  • Vacancies : 2
  • Experience: 3 to 10 years
  • Age Limit: 18 to 45 years

കരാർ അടിസ്ഥാനത്തിൽ ആഡംബര ക്രൂയിസ് യാത്രകപ്പലായ നെഫർറ്റിറ്റിയിൽ ഒരു വർഷത്തേക്കാണ് നിയമനം.

ഒഴിവുകൾ : 2 എണ്ണം

  • ബാർറ്റെൻഡർ ശമ്പളം: 25,000 രൂപ,
  • ബാർ അസിസ്റ്റന്റ് ശമ്പളം: 20,000 രൂപ.

യോഗ്യത:

  • 3 സ്റ്റാർ ബാറിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
  • പി.ഒ.എസ് മെഷീൻ കൈകാര്യം ചെയ്യാനറിയണം.
  • കസ്റ്റമർ സർവീസ് മികച്ചതായിരിക്കണം.

പ്രായം: 45 കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാലായോ ഇമെയിൽ വഴിയോ അയയ്ക്കാം.

തപാലായി അയയ്ക്കേണ്ട വിലാസം:

Managing Director,
Kerala Shipping and Inland Navigation Corporation Limited,
63/3466, Udaya Nagar Road,
Gandhi Nagar, Kochi 20, Kerala.

ഇമെയിൽ വിലാസം: keralashipping@gmail.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 15

വിശദ വിവരങ്ങൾക്ക് www.ksinc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!